കണ്ണൂര്‍: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി വീട്ടമ്മ മരിച്ചു. കുഞ്ഞിമംഗലം വണ്ണച്ചാലിലെ പുത്തന്‍വീട്ടില്‍ കമലാക്ഷിയാണ് മരിച്ചത്. പയ്യന്നൂരിലെ വീട്ടില്‍ പ്രഭാതഭക്ഷണം കഴിക്കുന്നതിനിടെയാണ് തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയത്. തുടര്‍ന്ന് ശ്വാസംമുട്ടലും തീവ്ര അസ്വസ്ഥതയും അനുഭവപ്പെട്ടതോടെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.Housewife dies tragically after food gets stuck in throat
