ന്യൂഡൽഹി: വിസ്മയ കേസിൽ പ്രതിയായ കിരൺകുമാറിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. കൂടാതെ, അദ്ദേഹത്തിന് ലഭിച്ച ശിക്ഷാവിധിയും താൽക്കാലികമായി സുപ്രീം കോടതി സ്റ്റേ ചെയ്തു. ശിക്ഷ റദ്ദാക്കണമെന്ന പ്രതിയുടെ അപ്പീല്‍ നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണുള്ളത്. സ്ത്രീധനമൂലമുള്ള പീഡനത്തിന് പിന്നാലെയായിരുന്നു വിസ്മയ ആത്മഹത്യ ചെയ്തത്.Vismaya case: Supreme Court grants bail to accused Kiran Kumar
