കോഴിക്കോട്: നഗരത്തിലെ ബൈപ്പാസ് ഭാഗത്തുള്ള നെല്ലിക്കോട് പ്രദേശത്ത് കെട്ടിട നിർമ്മാണ പ്രവൃത്തികൾക്കിടെ ഉണ്ടായ മണ്ണിടിച്ചിലിൽ ഒരു അതിഥി തൊഴിലാളി മരിച്ചു. മരിച്ചത് പശ്ചിമ ബംഗാൾ സ്വദേശി ഇലഞ്ചർ ആണെന്ന് അധികൃതർ അറിയിച്ചുLandslide accident during construction in Kozhikode
മണ്ണിനടിയിൽ കുടുങ്ങിയ മറ്റു രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവർക്ക് ഇപ്പോൾ ചികിത്സ നൽകികൊണ്ടിരിക്കുകയാണ്.
