തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയുടെ സ്ഥാനത്തേക്കുള്ള മൂന്ന് പേരുടെ ശുപാർശപ്പട്ടിക തയ്യാറായി. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) തയ്യാറാക്കിയ പട്ടികയിൽ നിതിൻ അഗർവാൾ, റവാട് ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത എന്നീ ഉദ്യോഗസ്ഥരാണ് ഉൾപ്പെട്ടിരിക്കുന്നത്.Three people on the list for the post of DGP
ഇവരിൽ ഒരാളെ സംസ്ഥാന പോലീസ് മേധാവിയായി നിയമിക്കുന്നതിന് മുഖ്യമന്ത്രിയാണ് അന്തിമ തീരുമാനം കൈക്കൊള്ളുക. പുതിയ ഡിജിപിയെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
