നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനയിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് മുന്നിൽ തുടരുന്നു. Nilambur by-election: UDF ahead in first phase results
മൂന്നാം റൗണ്ടിൽ:
ആര്യാടൻ ഷൗക്കത്ത്: 15335 വോട്ട്
എം. സ്വരാജ്: 13045 വോട്ട്
പി.വി. അൻവർ: 5539 വോട്ട്
മോഹൻ ജോർജ്: 1902 വോട്ട്
നാലാം റൗണ്ട് എണ്ണിത്തുടങ്ങിയിരിക്കുന്നു.
