നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ അന്തിമ പോളിങ് ശതമാനം പുറത്തുവന്നു. ഇത്തവണ 75.27 ശതമാനമാണ് വോട്ടിംഗ് രേഖപ്പെടുത്തിയത്, കഴിഞ്ഞ തവണ ഇത് 76.6 ശതമാനമായിരുന്നു. മൊത്തം 1,74,667 പേർ തങ്ങളുടെ വോട്ട് രേഖപ്പെടുത്തി.Nilambur by-election; Final polling percentage out
