തൃശൂർ മറ്റത്തൂർ ഗ്രാമപഞ്ചായത്തിൽ ബിജെപി–കോൺഗ്രസ് ഒത്തുകളിയെന്ന ആരോപണം ശക്തമാകുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി കോൺഗ്രസ് പാർട്ടിയിലെ എട്ട് പഞ്ചായത്ത് അംഗങ്ങൾ പാർട്ടി വിട്ടതോടെയാണ് വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. ബിജെപിയുടെ പിന്തുണയോടെ അധികാരം പിടിക്കാനാണ് കോൺഗ്രസ് നേതൃത്വം ശ്രമിച്ചതെന്നാണ് ആരോപണം.Congress-BJP collusion alleged in Mattathur panchayat, Thrissur
യുഡിഎഫ്–ബിജെപി സഖ്യത്തെതിരെ പ്രതിഷേധിച്ചാണ് കോൺഗ്രസ് പഞ്ചായത്ത് അംഗങ്ങൾ രാജിവച്ചതെന്ന് വ്യക്തമാക്കുന്നു. ബിജെപിയുമായി ചേർന്ന് ഭരണം പിടിക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നാണ് വിമർശനം. സഖ്യം അധികാരത്തിൽ എത്തിയതായും റിപ്പോർട്ടുകളുണ്ട്.
മറ്റത്തൂർ പഞ്ചായത്തിൽ ബിജെപിക്ക് നാല് അംഗങ്ങളാണ് ഉള്ളത്. ഇവരുടെ പിന്തുണയോടെയാണ് ഭരണാധികാരം കൈവശപ്പെടുത്താൻ ശ്രമിച്ചതെന്നാണ് ആരോപണം. സംഭവവികാസങ്ങൾക്കെതിരെ യുഡിഎഫ് ക്യാമ്പിൽ ശക്തമായ പ്രതിഷേധങ്ങൾ തുടരുകയാണ്.
തിരഞ്ഞെടുപ്പുകളിൽ വിവിധ പ്രദേശങ്ങളിൽ കോൺഗ്രസ് വർഗീയ പാർട്ടികളുമായി ചേർന്ന് സഖ്യം ഉണ്ടാക്കുന്നുവെന്ന ആരോപണവും ഇതോടൊപ്പം ഉയരുന്നുണ്ട്.

Ayo, mm88com is where it’s at! Seriously, I’ve had some good runs on this site. The games are slick and the odds ain’t bad. Def worth checking out mm88com.
Sky888, Sky888, Sky888… Yeah, I’ve heard about it. Gave it a whirl the other day, and it’s not bad at all. Worth a look if you’re searching for something new. Check sky888 out!
VV88vip, eh? I’ve dabbled. It’s got a decent spread of games and I haven’t had any issues. If you’re looking for a new spot, vv88vip might be worth a try. See for yourself: vv88vip.