തിരുവനന്തപുരം: ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞ് വീണ നഴ്സിങ് വിദ്യാർത്ഥിനി മരിച്ചു. സംഭവം വെങ്ങാനൂരിലാണ് ഉണ്ടായത്. മെഡിക്കൽ കോളേജിലെ അവസാന വർഷ വിദ്യാർത്ഥിനിയായ വൃന്ദയെയാണ് മരിച്ചത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കെഎസ്ആർടിസി ജീവനക്കാരൻ സതീശിന്റെ മകളാണ് വൃന്ദ. വിദ്യാർത്ഥിനിയുടെ മുറിയിൽ നിന്ന് മയക്കുമരുന്നുകൾ പോലുള്ള ഗുളികകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.Nursing student dies after collapsing while eating
