മുംബൈ: നടന്‍മുകേഷ് ഖന്നയുമായി നടത്തിയ ഒരു പോഡ്കാസ്റ്റ് അഭിമുഖത്തില്‍ ജെയിംസ് കാമറൂണ്‍ തനിക്ക് ‘അവതാർ’ എന്ന ചിത്രത്തിലെ പ്രധാന വേഷം ഓഫര്‍ ചെയ്തിരുന്നുവെന്ന് പറയുകയാണ്. ചിത്രത്തിന് ‘അവതാര്‍’ എന്ന പേര് താനാണ് നിര്‍ദേശിച്ചത് എന്നും ഗോവിന്ദ പറയുന്നു.
നടന് ഗോവിന്ദയും ഭാര്യ സുനിതയും വേര്‍പിരിയുന്നു എന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പിന്നീട് താരവും ഭാര്യയും അത് നിഷേധിച്ച് രംഗത്ത് എത്തി.
