കിരുത്തിഗ ഉദയനിധിയുടെ സംവിധാനത്തില്‍ രവി മോഹന്‍ നായകനായ ‘കാതലിക്കാ നേരമില്ലൈ’എന്ന ചിത്രം നെറ്റ്ഫ്ലിക്സിലൂടെ ഒടിടിയില്‍ എത്തിയിരിക്കുകയാണ്. തീയേറ്ററുകളില്‍ വലിയ നിരാശ ആയിരുന്നു ചിത്രം നല്‍കിയിരുന്നത്. എന്നാല്‍ ഒടിടിയില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. രവി മോഹന്റെ നായികയായി നിത്യ മേനനാണ് ചിത്രത്തില്‍ എത്തിയത്. ബ്രദര്‍ ആയിരുന്നു എന്നാല്‍ രവി മോഹന്റെ കാതലിക്കൈ നേരമില്ലൈ എന്ന ചിത്രത്തിന് മുന്‍പ് എത്തിയിരുന്നത്. ബ്രദറിന്റെ പ്രധാന പ്രമേയം സഹോദരി- സഹോദര ബന്ധമാണെന്ന് രവി മോഹന്‍ വെളിപ്പെടുത്തിയിരുന്നു. സഹോദരിയായി ഭൂമികയാണ് ബ്രദറില്‍ ഉണ്ടാകുക. സഹോദരിയായ റോജയോടുള്ള ബന്ധമാണ് ചിത്രത്തില്‍ തനിക്ക് ഭൂമികയോട് അനുഭവപ്പെട്ടത്, എന്ന് നടന് പറഞ്ഞിരുന്നു. സംവിധായകന് എം രാജേഷ് ആണ് ഈ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്,കുടുംബ ബന്ധങ്ങള്‍ക്കും പ്രധാന്യം നല്കുന്ന ചിത്രങ്ങളാണ് രാജേഷിന്റേതെന്നും രവി മോഹന്‍ പറഞ്ഞു. പ്രിയങ്ക മോഹന്‍ നായികയായി വന്ന ഈ ചിത്രം തീയറ്ററുകളില്‍ വമ്പന്‍ പരാചയമായിരുന്നു സൃഷ്ട്ടിച്ചത്.കിരുത്തിഗ ഉദയനിധിയുടെ സംവിധാനത്തില്‍ രവി മോഹന്‍ നായകനായ ‘കാതലിക്കാ നേരമില്ലൈ’എന്ന ചിത്രം നെറ്റ്ഫ്ലിക്സിലൂടെ ഒടിടിയില്‍ എത്തിയിരിക്കുകയാണ്. തീയേറ്ററുകളില്‍ വലിയ നിരാശ ആയിരുന്നു ചിത്രം നല്‍കിയിരുന്നത്. എന്നാല്‍ ഒടിടിയില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. രവി മോഹന്റെ നായികയായി നിത്യ മേനനാണ് ചിത്രത്തില്‍ എത്തിയത്. ബ്രദര്‍ ആയിരുന്നു എന്നാല്‍ രവി മോഹന്റെ കാതലിക്കൈ നേരമില്ലൈ എന്ന ചിത്രത്തിന് മുന്‍പ് എത്തിയിരുന്നത്. ബ്രദറിന്റെ പ്രധാന പ്രമേയം സഹോദരി- സഹോദര ബന്ധമാണെന്ന് രവി മോഹന്‍ വെളിപ്പെടുത്തിയിരുന്നു. സഹോദരിയായി ഭൂമികയാണ് ബ്രദറില്‍ ഉണ്ടാകുക. സഹോദരിയായ റോജയോടുള്ള ബന്ധമാണ് ചിത്രത്തില്‍ തനിക്ക് ഭൂമികയോട് അനുഭവപ്പെട്ടത്, എന്ന് നടന് പറഞ്ഞിരുന്നു. സംവിധായകന് എം രാജേഷ് ആണ് ഈ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്,കുടുംബ ബന്ധങ്ങള്‍ക്കും പ്രധാന്യം നല്കുന്ന ചിത്രങ്ങളാണ് രാജേഷിന്റേതെന്നും രവി മോഹന്‍ പറഞ്ഞു. പ്രിയങ്ക മോഹന്‍ നായികയായി വന്ന ഈ ചിത്രം തീയറ്ററുകളില്‍ വമ്പന്‍ പരാചയമായിരുന്നു സൃഷ്ട്ടിച്ചത്.
