
ആരാധകർ അതീവ ആവേശത്തോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ബിഗ് ബോസ് മലയാളം സീസൺ 7 ഇനി തുടങ്ങാൻ വെറും ആറു ദിവസമേ ബാക്കി. ആഗസ്റ്റ് 3-ാം തീയതി, ഞായറാഴ്ചയാണ് ഈ ഷോയുടെ ഗ്രാന്റ് ലോഞ്ച് നടത്തപ്പെടുന്നത്. ഇത്തവണ ബിഗ് ബോസ് വീട്ടിൽ എത്തും താരങ്ങൾ ആരായിരിക്കും എന്നറിയാനായി പ്രേക്ഷകർ ആവലാതിയോടെയാണ് കാത്തിരിക്കുന്നതും അതിനാൽ തന്നെ വിവിധ പ്രെഡിക്ഷൻ ലിസ്റ്റുകളും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.Bigg Boss Season 7; Only 6 days left
ബിബി മലയാളം സീസൺ 7 അവസാന പ്രെഡിക്ഷൻ ലിസ്റ്റ്
ഷാനവാസ്- നടൻ(രുദ്രൻ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയൻ)
രേണു സുധി- സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയമായി നിൽക്കുന്നയാൾ
വിശ്വ മ്യൂസിക്- റാപ്പർ
രേഖ രതീഷ്- അഭിനേത്രി
ആദില, നൂറ- ലെസ്ബിയൻ കപ്പിൾ
അനുമോൾ- അഭിനേത്രി
ജിഷിൻ മോഹൻ- നടൻ
മുൻഷി രഞ്ജിത്ത്- നടൻ
അക്ബർ ഖാൻ- ഗായകൻ
അപ്പാനി ശരത്ത്- നടൻ
അഭിശ്രീ- നടൻ
ബിന്നി സെബാസ്റ്റ്യൻ- നടി
റാണിയ റാണ- പ്രിൻഡ് ആന്റ് ഫാമിലി താരം
മാധവ് നായകർ- ഗായകൻ
കലാഭവൻ സരിക- അഭിനേത്രി, ഗായിക
ആര്യൻ- മോഡൽ, നടന്ഡ
ബിൻസി- റേഡിയോ ജോക്കി
ഒണിയൽ സാബു- ഫുഡ് വ്ലോഗർ, ആർട്ടിസ്റ്റ്
ദീപക് മോഹൻ- സ്റ്റാന്റ് അപ്പ് കൊമേഡിയൻ
നിവീൻ- സ്റ്റൈലിഷ്, ഫാഷൻ കൊറിയോഗ്രാഫർ
ബബിത ബാബി- ഇൻഫ്ലുവൻസർ
വെയ്റ്റിംഗ് ലിസ്റ്റ് പ്രെഡിക്ഷൻ
അവന്തിക മോഹൻ(നടി), ശാരിക(അവതാരക), ബിനീഷ് ബാസ്റ്റിൻ, ആദിത്യൻ ജയൻ, റോഹൻലോണ(അവതാരകൻ), അഞ്ജലി(മുൻ ആർജെ, ഇൻഫ്ലുവൻസർ), അമൃത നായർ(നടി), അമയ പ്രസാദ്(ട്രാൻസ് വുമൺ, അഭിനേത്രി), ജാസി, മാഹി മച്ചാൻ, ഇഷാനി ഇഷ.