ജാനകി vs സ്റ്റേറ്റ് ഓഫ് കേരള സിനിമ കാണാൻ ഹൈക്കോടതി തീരുമാനിച്ചു. ശനിയാഴ്ചയാണ് സിനിമ പ്രദർശിപ്പിക്കാൻ കോടതി തീരുമാനിച്ചിരിക്കുന്നത്. സിനിമ കണ്ടതിന് ശേഷമായിരിക്കും തുടർന്നുള്ള നടപടികൾ സ്വീകരിക്കുക. ഈ സിനിമയെ കുറിച്ചുള്ള ഹർജി കോടതി ബുധനാഴ്ച വീണ്ടും പരിഗണിക്കും.Janaki vs State of Kerala; High Court to watch the movie
