
മലപ്പുറം: വയഡക്ട് പാലത്തിൽ നിന്ന് ചാടി യുവാവ് മരിച്ചു. കല്പകഞ്ചേരി ഇരിങ്ങാവൂർ സ്വദേശിയായ 23 കാരൻ സ്വരാജാണ് മരിച്ചത്. വളാഞ്ചേരി വട്ടപ്പാറ പാലത്തിലെ പത്താം നമ്പർ പിലറിന് മുകളിൽ നിന്നാണ് ഇയാൾ ചാടിയത്. സംഭവം സംബന്ധിച്ച് വളാഞ്ചേരി പൊലീസ് അന്വേഷണം തുടരുകയാണ്.Youth dies after jumping from Malappuram viaduct