
ന്യൂഡൽഹി: തലസ്ഥാനമായ ഡൽഹിയിലെ ഹരി നഗരിൽ മതിൽ ഇടിഞ്ഞുവീണ ദുരന്തത്തിൽ ഏഴ് പേർ മരിച്ചു. കനത്ത മഴയ്ക്കിടെ സംഭവിച്ച ദുരന്തത്തിൽ രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടെ ഏഴ് പേരാണ് ജീവൻ നഷ്ടപ്പെട്ടത്. പരിക്കേറ്റ നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകുകയാണ്.Adoor’s controversial remarks: Police say no need to file a case