തിരുവനന്തപുരം: തിരുവനന്തപുരം കവടിയാറിൽ സർക്കാർ ഓഫീസിന്റെ ഷെഡിൽ മലയാള മനോരമ ലേഖകൻ ആനാട് ശശിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കനക നഗറിലെ റിസർവേ ഓഫീസിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്.Journalist found dead in government office
ശശി കോൺഗ്രസ് നിയന്ത്രണത്തിലുള്ള മുണ്ടേൽ രാജീവ് ഗാന്ധി സഹകരണ സംഘത്തിൽ 1.67 കോടി രൂപ നിക്ഷേപിച്ചിരുന്നെങ്കിലും, ഈ തുക തിരികെ ലഭിക്കാതിരുന്നുവെന്നാണ് പ്രാഥമിക വിവരം. സഹകരണ സംഘത്തിലെ സാമ്പത്തിക ക്രമക്കേടുകൾ കാരണം സംഘടന തകർന്നതോടെയാണ് ശശി തളർന്നതെന്ന് ബന്ധുക്കളും സഹപ്രവർത്തകരും ആരോപിക്കുന്നു.
ഇതിനു മുൻപ് സംഘടനയുടെ പ്രസിഡന്റും ആത്മഹത്യ ചെയ്തിരുന്നു. സംഭവം സംബന്ധിച്ച് മ്യൂസിയം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തിരുവനന്തപുരം: തിരുവനന്തപുരം കവടിയാറിൽ സർക്കാർ ഓഫീസിന്റെ ഷെഡിൽ മലയാള മനോരമ ലേഖകൻ ആനാട് ശശിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കനക നഗറിലെ റിസർവേ ഓഫീസിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്.