
മലപ്പുറം: തിരൂരിൽ റോഡിലെ കുഴിയിൽ വീണ് ആറു വയസുകാരിക്ക് ദാരുണാന്ത്യം. വളാഞ്ചേരി പുറമണ്ണൂർ സ്വദേശിനി ഫൈസയാണ് മരിച്ചത്. ഫൈസൽ-ബൾക്കീസ് ദമ്പതികളുടെ മകളായ ഫൈസ, പുറമണ്ണൂർ യു.പി. സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്.Tragic end for six-year-old girl in Malappuram
ഇന്നലെ രാത്രിയിലായിരുന്നു അപകടം. ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് റോഡിലെ കുഴിയിൽ വീണതോടെയാണ് കുട്ടി വാഹനത്തിൽ നിന്ന് തെറിച്ചു വീണത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയ്ക്കിടെ ഫൈസ മരിച്ചു.