കോട്ടയം:വെള്ളൂരിൽ യുവ ഡോക്ടറെ വീടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലപ്പെട്ടത് കോട്ടയം മെഡിക്കൽ കോളേജിലെ സർജറി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി പ്രവർത്തിച്ചിരുന്ന ജൂബിലാ എന്ന ഡോക്ടറാണ്. ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. പ്രാഥമികമായി ആത്മഹത്യയെന്നാണു പൊലീസ് നിഗമനം. സംഭവത്തിൽ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.Young doctor found hanging
