കൊച്ചി: ഗുരുതര രോഗബാധ നേരിടുന്ന നാല് വയസുകാരനെ ലക്ഷദ്വീപിൽ നിന്നു എയര്‍ലിഫ്റ്റ് ചെയ്ത് കൊച്ചിയിലെത്തിച്ചു. കുട്ടിയുടെ നില അതീവ ഗുരുതരമാണെന്ന് അറിയിച്ച ശേഷം,...
Year: 2025
കൊച്ചി: എറണാകുളം കളമശ്ശേരിയിൽ നടന്ന കത്തിക്കുത്തിൽ യുവാവ് മരിച്ചു. മരിച്ചത് ഞാറക്കൽ സ്വദേശി വിവേക് (25) ആണ്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തർക്കമാണ്...
കോഴിക്കോട്: നഗരത്തില്‍ ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ഒളവണ്ണ സ്വദേശിയായ 43 കാരനാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുമ്പോള്‍...
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈൽ ഫോൺ പിടികൂടി. ന്യൂ ബ്ലോക്കിൽ തടവിലായിരിക്കുന്ന യു.ടി. ദിനേശിൽ നിന്നാണ് ഫോൺ കണ്ടെത്തിയത്. സെല്ലിൽ...
കണ്ണൂർ: ഡ്യൂട്ടിക്കിടെ ഉറങ്ങിയതായി കണ്ടെത്തിയ മൂന്ന് സിപിഒമാരെ പയ്യന്നൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് സ്ഥലംമാറ്റി. കെ. പ്രശാന്ത്, വി.സി. മുസമ്മിൽ, വി. നിധിൻ...
കോഴിക്കോട്: ശക്തമായ മഴയെ തുടർന്നു താമരശ്ശേരി ചുരത്തിൽ വീണ്ടും താത്കാലിക ഗതാഗത തടസ്സം ഏർപ്പെടുത്തുന്നു. മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശങ്ങളിൽ നിന്ന് കല്ലും മണ്ണും...
കോഴിക്കോട്: വടകരയിൽ എത്തിയ ഷാഫി പറമ്പിൽ എംപിയെ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞു. കൊടിയേന്തിയും മുദ്രാവാക്യം വിളികളുമായെത്തിയ പ്രവർത്തകർ ടൗൺഹാളിന് സമീപം ഷാഫിയുടെ കാറിന്...
സൈബർ സുരക്ഷാ വകുപ്പ് (CERT-In) ഗൂഗിള്‍ ക്രോം ഉപയോക്താക്കൾക്ക് ഗൗരവമായ മുന്നറിയിപ്പ് നൽകി. വിൻഡോസ്, മാക്, ലിനക്‌സ് പ്ലാറ്റ്ഫോമുകളിലെ പഴയ ക്രോം പതിപ്പുകൾ...
ജിഎസ്ടി സമ്പ്രദായത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പരിഷ്‌കരണത്തില്‍ സംസ്ഥാനത്തിന് വലിയ ആശങ്കയാണ് ഉള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ വിഷയത്തില്‍ പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും...
മോഹൻലാൽ – സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ എത്തുന്ന പുതിയ സിനിമയാണ് ‘ഹൃദയപൂര്‍വ്വം’. ചിത്രം കാണാൻ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുകയാണ്. സംവിധായകൻ സത്യൻ അന്തിക്കാടിന്റെ...
