റിയാദ്: എല്ലാ വർഷവും പോലെ റമദാൻ പ്രമാണിച്ച് ഈ വർഷവും സൗദി അറേബ്യയിലെ തടവുകാർക്ക് പൊതുമാപ്പ്. സൽമാൻ രാജാവിന്‍റെ നിർദേശത്തെ തുടർന്ന് മാപ്പ്...
Year: 2025
വിപണിയിൽ ഏറെ ആവശ്യക്കാരുള്ള, ഔഷധ, പോഷക ഗുണങ്ങളും രുചിയുമുള്ള പഴമാണ് മാതളം. വൈറ്റമിനുകളും നാരുകളും നിരോക്‌സീകാരികളും മാതളത്തിലുണ്ട്. വൈറ്റമിൻ സി, ഇ, കെ,...
തിരുവനന്തപുരം വെഞ്ഞാറാമൂട് കൂട്ടക്കൊലയിൽ ബന്ധുക്കളായ രണ്ട് പേരെ കൂടി കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നെന്നും എന്നാല്‍ സഹോദരനെ കൊലപ്പെടുത്തിയതോടെ തളര്‍ന്നെന്നും അഫാന്‍ . ബന്ധുവായ അമ്മയേയും...
ന്യൂഡൽഹി: അടുത്ത വർഷം യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ ആശ വർക്കർമാരുടെ വേതനം വർധിപ്പിക്കുമെന്ന് പ്രിയങ്ക ഗാന്ധി . അർഹിക്കുന്ന ആദരവും അംഗീകാരവും അവർക്ക്...
കണ്ണൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ കര്‍ഷകനായ പാനൂര്‍ വള്ള്യായി സ്വദേശി ശ്രീധരന് ദാരുണാന്ത്യം. ഇന്ന് രാവിലെയാണ് സംഭവം. ചെണ്ടയാട്ടെ കൃഷിയിടത്തില്‍ ആണ് കാട്ടുപന്നിയുടെ ആക്രമണം...
ഹരിയാനയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയായ ഹിമാനി നര്‍വാള്‍(22) ന്റെ മൃതദേഹം സൂട്ട്‌കേസില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. റോഹ്ത്തകിലെ സാമ്പ്‌ല ബസ് സ്റ്റാന്‍ഡിനു സമീപം ഇന്നലെ...
തിരുവനന്തപുരം:1995 ജനുവരി ഒന്ന് മുതല്‍ 2024 ഡിസംബര്‍ 31 (10/94 മുതല്‍ 09/2024 വരെ രജിസ്‌ട്രേഷന്‍ കാര്‍ഡില്‍ പുതുക്കല്‍ രേഖപ്പെടുത്തിയിട്ടുളളവര്‍ക്ക്) വരെയുളള കാലയളവില്‍...
അനില്‍ ബാലകൃഷ്ണന് 2009 ലാണ് ശശി തരൂര്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ ചേരുന്നത്. അന്ന് പ്രധാനമന്ത്രിയായിരുന്ന ഡോ മന്മോഹന് സിംഗിന് തരൂരിനോടുളള താത്പര്യവും ഉറ്റ...
കൊച്ചി: കയര്‍ ബോര്‍ഡ് ഉദ്യോഗസ്ഥ ജോളി മധുവിന്റെ മരണത്തില്‍ കുറ്റാരോപിതരായവര്‍ ഇപ്പോഴും തല്‍സ്ഥാനങ്ങളില്‍ തന്നെ തുടരുകയാണ്. കയര്‍ ബോര്‍ഡ് സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന...
കൊച്ചി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് മുന്നണികളെ സംബന്ധിച്ച് അതി നിര്‍ണായകമാണ്. മൂന്നാംവട്ടം ഭരണത്തിലെത്താമെന്ന മോഹം ശക്തമായി പ്രകടിപ്പിക്കുന്ന എല്‍ഡിഎഫിന് തിരഞ്ഞെടുപ്പ്...
