Year: 2025

കമ്മ്യൂണിസ്റ് പാർട്ടിയെ വീണ്ടും അധികാരത്തിൽ എത്തിക്കാനാണ് വയനാട് പുനരധിവാസം വൈകിപ്പിക്കുന്നതും ദേശീയപാത വികസനം 2026 ൽ പൂർത്തിയാക്കുന്നതെന്നും അഖിൽമരാർ സംസ്ഥാനത്ത് മൂന്നാംവട്ടവും വിജയം...
ഒരു മാസത്തിനുള്ളില്‍ 10 ലക്ഷത്തിലധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ സ്‌ക്രീനിംഗ് നടത്തി. സ്‌ക്രീനിംഗില്‍ 86 പേര്‍ക്ക് കാന്‍സര്‍ സ്ഥിരീകരിച്ചു തിരുവനന്തപുരം: കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി...
തിരുവനന്തപുരം: സ്ത്രീശക്തീകരണത്തിന്റെ തിളങ്ങുന്ന മാതൃക സൃഷ്ടിച്ച്‌ അദാനി വിഴിഞ്ഞം പോർട്ടിലെ വനിത ക്രെയിൻ ഓപറേറ്റർമാർ. വിഴിഞ്ഞം സ്വദേശികളായ ഏഴുപേർ ഉള്‍പ്പെടെ ഒമ്പത് വനിതാ...
നാടന്‍കളികളുടെയും കൈവേലകളുടെയും മത്സരങ്ങള്‍ക്ക് അരങ്ങൊരുങ്ങി കാര്യവട്ടം: കേരളസർവകലാശാല കേരളപഠനവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന നാടന്‍കളികളുടെയും കൈവേലകളുടെയും മത്സരങ്ങള്‍ക്ക് അരങ്ങൊരുങ്ങി. മാര്‍ച്ച് 19,20,21...
രാത്രി പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ലഹരി ഉപയോഗിക്കാന്‍ എത്തുന്നു പേരണ്ടൂര്‍ : പേരണ്ടൂര്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് സമീപം തീരം എന്ന പേരിട്ട ലഹരി...
കോടഞ്ചേരി പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് വീട്ടുകാർ അറിയിച്ചു കോഴിക്കോട്: പട്ടാപ്പകൽ വീട്ടുമുറ്റത്ത് ഉണക്കാനിട്ടിരിക്കുന്ന കുരുമുളക് യുവതി മോഷ്ടിച്ചു. ഓമശ്ശേരി പെരുവല്ലി അങ്ങാടിക്ക് സമീപത്തെനെല്ലിക്കൽ...
എറണാകുളം: കളമശ്ശേരിയിൽ 15 കാരിയെ കാണാനില്ലെന്ന് പരാതി.അസം സ്വദേശിനിയായ HMT സ്കൂളിലെ 9-ാം ക്ലാസ്സ് വിദ്യാർഥിനിയെയാണ് ഇന്ന് രാവിലെ മുതൽ കാണാതായത്. കുട്ടിയുടെ...
തി​രു​വ​ന​ന്ത​പു​രം സെ​ന്റ​ർ ഒ​ഴി​വാ​ക്കി​യ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേധം ശക്തമായതോടെയാണ് കോഴിക്കോടിനെ ഉൾപ്പെടുത്തിയെന്ന അറിയിപ്പ് വരുന്നത് ഡൽഹി: ദക്ഷിണേന്ത്യയിലെ ഏക കേന്ദ്രമായ തിരുവനന്തപുരത്തെ ഒഴിവാക്കിയതിനെതിരെ ഉയർന്ന...
സമൂഹത്തിന്റെയും രാഷ്‌ട്രത്തിന്റെയും കുടുംബത്തിന്റെയും അടിത്തറ സ്ത്രീകളാണ് അന്താരാഷ്ട്ര വനിതാ ദിനത്തിൽ ആശംസകൾ നേർന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു. സ്ത്രീകളുടെ നേട്ടങ്ങളും സംഭാവനകളും നാം...