കോട്ടയം പൈക സ്വദേശി രാജേഷ് ഗോപാലകൃഷ്ണൻ ആണ് മരിച്ചത് കോട്ടയം: കോട്ടയം ഇടമറ്റത്ത് വെച്ച് സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് ഡ്രൈവർ മരിച്ചു. ഡ്രൈവര്...
Year: 2025
വിദ്യാഭ്യാസമില്ലാത്തതും, സ്വയം മെച്ചപ്പെടാന് ആഗ്രഹിക്കുകയും ചെയ്യാത്ത ഒരാളോടൊപ്പം ജീവിക്കാന് പെണ്കുട്ടികളെ നിര്ബന്ധിക്കരുത്‘ ഭോപ്പാല്: വിവാഹശേഷം ഭാര്യയെ തുടര്പഠനത്തിന് അനുവദിക്കാത്തത് ക്രൂരതയാണെന്ന് മധ്യപ്രദേശ് ഹൈക്കോടതി....
ഹൈദരാബാദ്: തെലങ്കാന ടണല് ദുരന്തത്തില് കണ്ടെത്തിയ മൃതദേഹം പുറത്തെടുത്തു. ബോറിങ് മെഷീനിന്റെ ഉള്ളില് കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്കാണാതായ എട്ട് പേരില് ഒരാളുടെ...
കസ്റ്റഡിയില് വാങ്ങിയതിന് ശേഷം ഇരട്ട കൊലപാതകം നടന്ന ചുള്ളാളത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസില് അഫാന്റെ പിതാവിന്റെ സഹോദരന് അബ്ദുല്...
ദുബായ്: യു.എ.ഇയിൽ തണുപ്പുകാലം അവസാനിക്കുന്നു. വേനലിന് മുന്നോടിയായെത്തുന്ന വസന്തകാലം ചൊവ്വാഴ്ച മുതൽ ആരംഭിക്കുമെന്ന് എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റി അറിയിച്ചു. ചൊവ്വാഴ്ച രാജ്യത്ത് പകൽ...
ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും ബാങ്ക് ഓഫ് കാനഡയുടെയും മുന് ഗവര്ണറായി കാർണി സേവനമനുഷ്ഠിച്ചിട്ടുണ്ട് ഒട്ടാവ: കാനഡയുടെ പുതിയ പ്രധാനമന്ത്രിയായി മാര്ക്ക് കാര്ണിയെ തിരഞ്ഞെടുത്തു....
കോളേജ് കാമ്പസുകളിലെ ലഹരി വ്യാപനത്തിന് തടയിടുന്നതിന്റെ ഭാഗമായാണ് ഗവര്ണര് ഇന്ന് വി സി മാരുടെ യോഗം വിളിച്ചത്. ഡിജിപിയോട് ഗവര്ണര് റിപ്പോര്ട്ട് തേടി....
ചാമ്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യ ജേതാക്കളായതിന് പിന്നാലെ ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കില്ലെന്ന് വ്യക്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ....
ഗുഡ്വില് എന്റർടെയ്ൻമെന്റ്സ് ഒരുക്കിയ ചിത്രമായിരുന്നു’നാരായണീന്റെ മൂന്നാണ്മക്കള്’. കഴിഞ്ഞ ഫെബ്രുവരി 7നാണ് ചിത്രം തീയറ്ററില് എത്തിയത്. ചിത്രം സംവിധാനം ചെയ്തത് ശരണ് വേണുഗോപാല് ആണ്....
നവ്യ അഖിലേഷ് മാർച്ച് 10-ന് നടക്കുന്ന നാഷണൽ പായ്ക്ക് യുവർ ലഞ്ച് ദിനം അമ്മ രാവിലെ തന്നെ അടുക്കളയിൽ തിരക്കിട്ട് എന്തൊക്കെയോ ചെയ്യുന്നുണ്ടായിരുന്നു....
