പത്മകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റും മാധ്യമങ്ങളോടുള്ള പ്രതികരണവും ഗുരുതര അച്ചടക്കലംഘനമെന്ന് വിലയിരുത്തല്‍ പത്തനംതിട്ട: സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തതില്‍ അതൃപ്തി പരസ്യമാക്കിയ പത്തനംതിട്ടയിലെ മുതിര്‍ന്ന...
Year: 2025
പാലക്കാട്: പാലക്കാട് കൂനത്തറ കവളപ്പാറ ആരിയങ്കാവ് റോഡിൽ ഓടികൊണ്ടിരുന്ന ഓട്ടോക്ക് മുകളിലേക്ക് മരം വീണ് എട്ട് വയസുകാരൻ ഉൾപ്പെടെ രണ്ടുപേർക്ക് പരിക്ക്. ചുഡുവാലത്തൂർ...
തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നാളെ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ് തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നാളെ...
ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി സജിത്ത് ജോസഫിന്റെ ഉടമസ്ഥതയിലാണ് സര്‍ക്കാര്‍ ഭൂമിയിലെ അനധികൃത റിസോര്‍ട്ട് നിര്‍മ്മാണം. കയ്യേറ്റമൊഴിപ്പിക്കല്‍ തടയാനാണ് കുരിശ് പണിതത് ഇടുക്കി: പരുന്തുംപാറയില്‍...
ലോകേഷ് കനകരാജ് നിർമ്മിച്ച് രാഘവ ലോറൻസ് നായകനാകുന്ന ബെൻസ് എന്ന സിനിമയുടെ ഷൂട്ടിംഗ് നിർത്തിവെച്ചു. ചിത്രത്തിന്‍റെ ബഡ്ജറ്റ് വർധിച്ചതാണ് കാരണം.മാനഗരം, കൈതി, മാസ്റ്റർ,...
ലോകത്തെ ഏറ്റവും മികച്ച എൻജിനീയറിങ് ജോലി ലഭിക്കുന്നതിനാവശ്യമായ എല്ലാ യോഗ്യതയും തനിക്കുണ്ടായിരിക്കെ ഒരു പ്രൊഫണൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ അക്കൗണ്ട് തുടങ്ങുന്നതിനുള്ള യോഗ്യതയില്ലെന്ന്...
കണ്ണൂര്‍: യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി .വയനാട് തവിഞ്ഞാൽ സ്വദേശിനി രജനിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലുണ്ടായിരുന്ന രണ്ട് മക്കളും ഭര്‍ത്താവും...
ഗര്‍ഭം ധരിക്കുക, കുഞ്ഞിനെ മുലയൂട്ടുക തുടങ്ങിയ ശാരീരികാവസ്ഥകള്‍ അഭിമുഖീകരിക്കേണ്ടി വരാത്തതിനാല്‍ സാധാരണഗതിയില്‍ രക്ഷാകര്‍തൃത്വവുമായി ബന്ധപ്പെട്ട പഠനങ്ങളില്‍ നിന്ന് പുരുഷന്മാരെ മാറ്റിനിര്‍ത്തുകയാണ് പതിവ്. കുട്ടികളുണ്ടാകുന്നത്...
അമേരിക്കൻ എ.ഐ ഭീമൻമാരായ ഓപ്പൺ എ.ഐയും അന്ത്രോപിക്കും തങ്ങളുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോൾ വീണ്ടുമൊരു ചൈനീസ് കമ്പനി, മാനസ് (Manus) വാർത്തകളിൽ ഇടം...
വീടിന് 200 മീറ്റർ അകലെയുള്ള കാട്ടിലെ മരത്തിൽ കഴുത്തില്‍ കുരുക്കിട്ട് തൂങ്ങിയ നിലയിലാണ് മൃതദേഹങ്ങള്‍ ഉണ്ടായിരുന്നത്. 26 ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു പെണ്‍കുട്ടിയേയും 42കാരനായ...
