വ്ലോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ച സംഭവം; അസ്വാഭാവികത ഉണ്ടോയെന്ന് അന്വേഷണം, സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും വ്ലോഗർ ജുനൈദ് വാഹനാപകടത്തിൽ ഇന്നലെ വൈകിട്ട് 5.20ഓടെയാണ്...
Year: 2025
കഴിഞ്ഞ ദിവസം ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റനായി അക്സർ പട്ടേലിനെ നിയമിച്ചതോടെ പത്ത് ടീമുകളുടെയും ക്യാപ്റ്റന്മാരുടെ കാര്യത്തിൽ തീരുമാനമായി. ഐപിഎൽ പതിനെട്ടാം സീസൺ തുടങ്ങാൻ...
കേരളത്തിന്റെ പ്രശ്‌നങ്ങളവതരിപ്പിക്കാൻ മുഖ്യമന്ത്രിക്ക് ഒപ്പം ഗവർണറും പങ്കുചേർന്നു എന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ പത്രങ്ങളിൽ നിറഞ്ഞുനിന്നു. ഏറെ കാലത്തിനുശേഷമാണ് കേരളം കാത്തിരുന്ന ഒരു...
ബ്ലഡ് മൂണിന് ലോകം സാക്ഷ്യംവഹിച്ചപ്പോൾ ചന്ദ്രനില്‍ എങ്ങനെയായിരിക്കും അത് അനുഭവപ്പെട്ടിട്ടുണ്ടാവുക..! ആ കൗതുകത്തിന്‍റെ ചുരുളഴിക്കുന്ന വിസ്മയ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുകയാണ് ഫയര്‍ഫ്ലൈ എയ്‌റോസ്പേസിന്‍റെ ബ്ലൂ...
മോഹന്‍ കെ കൃഷ്ണന്‍ താത്വികാവലോകനം ,ചെങ്കടലിരമ്പം,കമ്പകെട്ട്….. അന്തര്‍ധാര സജീവമാണെന്നു ഒച്ചയിട്ടവര്‍, അന്ധേരിയിലെ കാഴ്ച പരിമിതരുടെ സഞ്ചാരം പോലെ ഒരു വയോധികന്റെ ചുമലില്‍ തൂങ്ങി...
പി എ അലക്‌സാണ്ടര്‍ തുടര്‍ഭരണം ഉറപ്പാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ചത്. ഇടതുമുന്നണിയെ നയിക്കുന്നതാരെന്ന കാര്യത്തില്‍ പക്ഷേ ആരും...
എമ്പുരാന്’ സിനിമയുടെ റിലീസ് മാറ്റി വച്ചു എന്നതടക്കമുള്ള അഭ്യൂഹങ്ങള്‍ തള്ളി പൃഥ്വിരാജ്. റിലീസ് തീരുമാനിച്ച അതേ ദിവസം തന്നെ സിനിമ തിയേറ്ററുകളില്‍ എത്തും....
പലസ്തീനെ അനുകൂലിച്ചതിന്റെ പേരിൽ ഡൊണാൾഡ് ട്രംപ് ഭരണകൂടം വിസ റദ്ദാക്കിയ കൊളംബിയ സർവകലാശാലയിലെ ഇന്ത്യൻ വിദ്യാർത്ഥിനിയായ രഞ്ജനി ശ്രീനിവാസൻ സ്വമേധയാ നാട്ടിലേക്ക് തിരിച്ചെത്തി....
നവ്യ അഖിലേഷ് 1965 സെപ്റ്റംബർ 19 ന് ഒഹായോയിലെ യൂക്ലിഡിലാണ് സുനിത ലിൻ വില്യംസ് ജനിച്ചത്. ഗുജറാത്തി വംശജനായ ഇന്ത്യൻ-അമേരിക്കൻ ഫിസിഷ്യനായ അവരുടെ...
കളമശേരിയിലെ കോളജ് ഹോസ്റ്റലിൽനിന്നു കഞ്ചാവ് കടത്തിയ കേസിൽ നിർണായക വിവരങ്ങൾപുറത്ത്. ഹോസ്റ്റലിൽ റെയ്ഡ് നടക്കുമ്പോൾ ആകാശിന്റെ ഫോണിലേക്കു വന്ന കോൾ, സംഭവത്തിൽ കൂടുതൽ...
