ജയിലിലേക്ക് പോകുന്നതിന് പകരം ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ആശുപത്രിയിലേക്ക് പോകുന്നത് ആസ്വദിക്കുകയാണ് പല പ്രതികളും എന്ന് ഹൈക്കോടതി നിരീക്ഷിച്ചു കൊച്ചി : കേസുകളില്‍...
Year: 2025
വഞ്ചനാ കേസിൽ ജാമ്യം അനുവദിക്കുന്നതിന് 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു മുംബൈ: വഞ്ചനാ കേസിൽ ജാമ്യം അനുവദിക്കുന്നതിന് 5 ലക്ഷം രൂപ...
ബഹിരാകാശ യാത്ര കഴിഞ്ഞ് ഭൂമിയില്‍ മടങ്ങിയെത്തിയ ക്രൂ-9 ദൗത്യ സംഘം സുരക്ഷിതര്‍. ഫ്ലോറിഡയ്ക്ക് സമീപം കടലില്‍ ലാന്‍ഡ് ചെയ്ത സംഘം ആരോഗ്യ പരിശോധനകള്‍ക്കും...
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം റെയില്‍വേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഭൂഗര്‍ഭ റെയില്‍പാത നിര്‍മിക്കുന്നതിന് കൊങ്കണ്‍ റെയില്‍...
തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത് തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ച്...
കേരളം ഉൾപ്പടെയുള്ള മറ്റ് ഇൻഡസ്ട്രികൾ തമിഴ് സിനിമകൾ മൊഴിമാറ്റം ചെയ്യാതെ കാണുന്നതിൽ സന്തോഷം ഉണ്ടെന്ന് എസ് ജെ സൂര്യ. കാലങ്ങളായി മലയാളികൾ തമിഴ്...
എല്ലാ മാസവും കണക്കുകള്‍ പ്രസിദ്ധീകരിക്കുമെന്ന് അസോസിയേഷന്‍ നേരത്തേ അറിയിച്ചിരുന്നു കൊച്ചി: നേരത്തെ പ്രഖ്യാപിച്ചിരുന്നത് പ്രകാരം കഴിഞ്ഞ മാസത്തെ മലയാള സിനിമകളുടെ ബജറ്റും കളക്ഷനും...
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമയാന മേഖലയിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് ഇത്തരമൊരു നിർദേശം മുന്നോട്ട് വെച്ചിരിക്കുന്നത് അബുദാബി: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ...
കൊലപാതകത്തിനു ശേഷം സുഹൃത്തായ സാഹിലിനൊപ്പും മുസ്കിൻ യാത്രപോയി ഉത്തർപ്രദേശ്: ഉത്തർപ്രദേശിൽ മെർച്ചന്റ് നേവി ഉദോഗ്യസ്ഥനായ സൗരഭ് രജ്പുതിനെ ഭാര്യയും ആൺ സുഹൃത്തും ചേർന്ന്...
ഡൽഹിയിൽ നിന്ന് ലക്നൗവിലേക്ക് പറക്കുകയായിരുന്ന ഇൻഡിഗോ വിമാനത്തിലെ സീറ്റുകൾ ഇളകിയാടി. യാത്രക്കാരൻ സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്‌തിരുന്നു. പിന്നാലെ കമ്പനി...
