തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന സമരം 51-ാം ദിവസത്തിലേക്ക്. തല മുണ്ഡനം ചെയ്തതുള്‍പ്പടെ പ്രതിഷേധം കടുപ്പിച്ചതോടെ വീണ്ടും സര്‍ക്കാര്‍ തല ഇടപെടല്‍...
Year: 2025
എമ്പുരാൻ വിവാദത്തിൽ പരസ്യമായി ഖേദം പ്രകടിപ്പിച്ച് ആന്റണി പെരുമ്പാവൂർ. സ്വന്തം ഇഷ്ട്ടപ്രകാരമാണ് മാറ്റം വരുത്തിയതെന്നും ഭയമല്ല കാരണമെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു. എമ്പുരാന്റെ...
സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ച് പാചകം ചെയ്യുന്നത് നിരവധി ഗുണങ്ങൾ ഉണ്ട്. ഒരുപാട് കാലം ഉപയോഗിക്കാം, ഭക്ഷണവുമായി പ്രതിപ്രവർത്തിക്കാതെ പാചകം ചെയ്യാം എന്നിവയൊക്കെ ഇതിന്റെ...
എമ്പുരാൻ സിനിമയെ പിന്തുണച്ച് സംസ്ഥാന തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ്. സിനിമയിൽ വെട്ടി മാറ്റേണ്ട ഒന്നുമില്ലെന്ന് മന്ത്രി പറഞ്ഞു....
തിരുവനന്തപുരം: നിര്‍ണ്ണായക തീരുമാനം ഇന്ന് എടുക്കുന്നുവെന്ന് എന്‍ പ്രശാന്ത് ഐഎഎസ്. ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ‘സസ്‌പെന്‍സ്’ നല്‍കികൊണ്ടുള്ള എന്‍ പ്രശാന്തിന്റെ പോസ്റ്റ്. ‘ആ...
ഒമാനിൽ അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡപെക് വഴിയാണ് നിയമനം. ആകെ പത്ത് ഒഴിവുകളാണ് ഉള്ളത്. സ്ത്രീകൾക്കും പുരുഷൻമാർക്കും...
വിവാദം തുടരുന്ന എമ്പുരാൻ സിനിമ പാർലമെന്റിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എഎ റഹീം എംപി നോട്ടീസ് നൽകി. ചട്ടം 267 പ്രകാരം നടപടികൾ നിർത്തിവെച്ച്...
ഇന്ന് ഗ്രാമിന് 85 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണം വാങ്ങാൻ 8510 രൂപ നൽകണം. ഇതോടെ 67,400...
പത്തനംതിട്ട: ഇലന്തൂർ നരബലി കേസിലെ പ്രതികളുടെ വിടുതൽ ഹർജിയിൽ കോടതി ഇന്ന് വിധി പറയും. മുഹമ്മദ് ഷാഫി, ഭഗവൽ സിംഗ്, ലൈല എന്നിവരുടെ...
പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് ഏറെ പ്രധാനമാണ്. പ്രമേഹ രോഗികള്‍ അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുകയും വേണം. പേരയ്ക്ക:...
