കൊല്ലത്ത് ഭർതൃഗൃഹത്തിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ വിസ്മയയുടെ ഭർത്താവും കേസിലെ ഒന്നാംപ്രതിയുമായ കിരൺകുമാറിന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ശിക്ഷാവിധി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ്...
Year: 2025
വിവാദങ്ങള്‍ക്കിടെ മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ റീ എഡിറ്റഡ് പതിപ്പ് തിയറ്ററുകളിലെത്തി. വ്യാപകമായ പ്രതിഷേധത്തെത്തുടര്‍ന്ന് നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടതനുസരിച്ച് 24 സീനുകളാണ് എമ്പുരാനില്‍ വെട്ടിയത്. ബജ്‌രംഗി...
സി. പ്രേം കുമാർ തിരക്കഥയും സംവിധാനവും ചെയ്ത വിജയ് സേതുപതിയും തൃഷയും അഭിനയിച്ച ’96’ തെന്നിന്ത്യ ഏറെ ആഘോഷിച്ച ചിത്രമായിരുന്നു. ഇപ്പോഴിതാ ’96’ന്‍റെ...
സെക്രട്ടറിറ്റേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാ വർക്കർമാർക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ഐഎൻടിയുസി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും, കെ സി...
ഇലക്ട്രിക് പോസ്റ്റുകളിലെ പരസ്യ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ മാറ്റണമെന്ന് കെ എസ് ഇ ബി അറിയിച്ചു. വൈദ്യുതി പോസ്റ്റുകളില്‍ പരസ്യ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍...
എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്നുനിൽക്കുന്ന പശ്ചാത്തലത്തിൽ സംവിധായകൻ പൃഥ്വിരാജിന് പിന്തുണയറിയിച്ച് ഭാര്യയും നിർമാതാവുമായ സുപ്രിയാ മേനോൻ. എമ്പുരാന്റെ ആഗോള കളക്ഷൻ 200...
ട്രാഫിക് നിയമലംഘനകള്‍ക്ക് കടുത്ത നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് ചുമത്തുന്ന പിഴ അടയ്ക്കാത്തവരുടെ ഡ്രൈവിംഗ് ലൈസന്‍സും വാഹനത്തിന്റെ രജിസ്‌ട്രേഷനും റദ്ദാക്കാനാണ് ആലോചന....
ഒട്ടേറെപ്പേര്‍ ജാന്‍വിയെ പ്രശംസിച്ച് രംഗത്തെത്തിയപ്പോള്‍ ജാന്‍വിയെ വിമര്‍ശിച്ചവരുമുണ്ട് രാഹുല്‍ മിശ്രയുടെ ഏറ്റവും പുതിയ കളക്ഷനിലുള്ള കോര്‍സെറ്റഡ് ഗൗണുമായി റാമ്പ് വാക്ക് ചെയ്‌തെത്തി ആരാധക...
ആഗോളതലത്തില്‍ ഏറ്റവും വേഗം വളരുന്ന എഐ ടൂള്‍ എന്ന നേട്ടത്തില്‍ ചൈനീസ് സ്റ്റാര്‍ട്ടപ്പായ ഡീപ്‌സീക്ക് ബെയ്‌ജിങ്: ചൈനീസ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) സ്റ്റാർട്ടപ്പായ...
മുറിയിൽ ഉണ്ടായിരുന്നവർ രാവിലെ തന്നെ വെക്കേറ്റ് ചെയ്ത് പോകുകയായിരുന്നു തിരുവനന്തപുരം : തിരുവനന്തപുരം പാളയത്തെ യൂണിവേഴ്സിറ്റി ബോയ്സ് ഹോസ്റ്റലിലെ പരിശോധന രഹസ്യ വിവരത്തിന്റെ...
