പാലക്കാട്: മുണ്ടൂർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം കൈമാറും. ഞായറാഴ്ച വൈകീട്ട് 7 മണിയോടെയാണ് അലനും...
Year: 2025
തിരുവനന്തപുരം: മലബാർ കാൻസർ സെന്ററിൽ വീണ്ടും നിരവധി ഒഴിവുകൾ. കരാർ നിയമനമാണ്. ഏപ്രിൽ 15 വരെയാണ് അപേക്ഷിക്കാൻ സാധിക്കുക. യോഗ്യത, ഒഴിവുകൾ ,...
പാലക്കാട്: പാലക്കാട് ട്രെയിനിനുനേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. കല്ലേറിയിൽ ട്രെയിനിലെ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രി കന്യാകുമാരി-ബാംഗ്ലൂര്‍ എക്സ്പ്രസിന് നേരെയാണ് പാലക്കാട് ലക്കിടി...
പൊന്ന് വീണ്ടും തെന്നി താഴേക്ക്. സംസ്ഥാനത്ത് ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് സ്വര്‍ണത്തിന് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന്...
എറണാകുളം: മുനമ്പം കമ്മീഷൻ അസാധുവാക്കിയ ഉത്തരവിന് സ്റ്റേ. സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് സ്റ്റേ ചെയ്തത്. മുനമ്പം ജുഡീഷ്യൽ കമ്മീഷന്...
മോഹൻലാലിൻ്റെ ഒരു പക്കാ എനർജെറ്റിക് പെർഫോമൻസ് ആയിരിക്കും ‘തുടരു’മിലേത് എന്നാണ് റിപ്പോർട്ടുകൾ മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടരും....
കഞ്ചാവ് വിൽപ്പന നടത്തുന്ന ബിജുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കൃഷി നശിപ്പിച്ചതെന്നാണ് ആരോപണം തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വ്യാപകമായി കൃഷി നശിപ്പിച്ച് ലഹരി സംഘത്തിൻ്റെ വിളയാട്ടം....
ഉത്തർപ്രദേശിലെ മുസാഫർ നഗറിൽ വഖഫ് ഭേദഗതി നിയമത്തിനെതിരെ കറുത്ത ബാൻഡ് ധരിച്ച് പ്രതിഷേധിച്ച മുന്നൂറോളം പേർക്ക് നോട്ടീസ്. മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായി പ്രതിഷേധത്തേക്കുറിച്ച്...
വെഞ്ഞാറമ്മൂട് കൂട്ടകൊലപാതക കേസ് പ്രതി അഫാൻ മൊബൈൽ ആപ്ലിക്കേഷൻ വഴി പണം കടം എടുത്തിരുന്നെന്ന് മാതാവ് ഷെമി . ആക്രമണത്തിന്റെ തലേ ദിവസം...
മലപ്പുറത്തെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളപ്പള്ളി നടേശന് പിന്തുണയുമായി യൂണിയനുകള്‍. കൊല്ലംകോട്, മീനച്ചില്‍, കൊല്ലം യൂണിയനുകളാണ് വെള്ളപ്പള്ളിക്ക് പിന്തുണയുമായി രംഗത്തെത്തിയത്....
