ആരോഗ്യ ജാഗ്രതാ കലണ്ടര്‍ പ്രകാരമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടത്തണം. കൊതുകിൻ്റെ ഉറവിട നശീകരണം പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രിയുടെ മുന്നറിയിപ്പ് തിരുവനന്തപുരം: വേനല്‍ക്കാലത്ത്...
Year: 2025
അഹമ്മദാബാദ്: ഐപിഎല്ലിൽ സഞ്ജുവിന്‍റെ രാജസ്ഥാൻ റോയൽസ് ഇന്ന് അഞ്ചാം മത്സരത്തിന് ഇറങ്ങും. പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റൻസാണ് രാജസ്ഥാന്റെ എതിരാളികളായി...
വയനാട് നിവാസികൾക്ക് പാസ്‌പോർട്ടിനും അനുബന്ധ സേവനങ്ങൾക്കുമായി അയൽ ജില്ലകളിലേക്ക് പോകേണ്ട കൽപറ്റ: വയനാട് ജില്ലക്കാർക്ക് ഇനി പാസ്‌പോർട്ടിനും അനുബന്ധ സേവനങ്ങൾക്കുമായി അയൽ ജില്ലകളിലേക്ക്...
തൃശൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനം ഏപ്രിൽ 14ന് പുലർച്ചെ 2.45 മുതൽ 3.45 വരെയായിരിക്കുമെന്ന് ദേവസ്വം അറിയിച്ചു. ക്ഷേത്ര ശ്രീകോവിലിൽ...
കേരളത്തിൽ കുരുമുളക് വില കുതിക്കുന്നു. 9 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ് കുരുമുളകിന് ഇപ്പോൾ കൊച്ചി: കുരുമുളക് കർഷകർക്ക് കോളടിച്ച് വിലയിൽ കുതിപ്പ്....
ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്സിനെതിരായ തോൽവിയിൽ പ്രതികരണവുമായി ചെന്നൈ സൂപ്പർ കിങ്സ് പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്. ഫീൽഡിങ്ങിലെ മോശം പ്രകടനമാണ് മത്സരത്തിൽ...
ബംഗാളിൽ ഭിന്നിപ്പിച്ച് ഭരിക്കില്ലെന്ന് വിശ്വസിക്കൂ. ദയവായി ഓർക്കുക, ദീദി നിങ്ങളെയും നിങ്ങളുടെ സ്വത്തും സംരക്ഷിക്കും കൊൽക്കത്ത: ബംഗാളിൽ വഖഫ് ഭേദഗതി നിയമം നടപ്പാക്കില്ലെന്നും...
എമ്പുരാന്’ ശേഷം വീണ്ടും അഭിനയത്തിലേക്ക് മടങ്ങി പൃഥ്വിരാജ്. നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ‘നോബഡി’ എന്ന ചിത്രത്തിന്റെ പൂജ എറണാകുളത്ത് ആരംഭിച്ചു. ചിത്രത്തില്‍...
രാജ്യം ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാർഗെ. അഹമ്മദാബാദ് എഐസിസി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഖാർഗെ. ബിജെപി വിജയം നേടിയത് തിരഞ്ഞെടുപ്പുകള്‍...
ആലപ്പുഴ:ഹൈബ്രിഡ് കഞ്ചാവ് കേസില്‍ അറസ്റ്റിലായ തസ്‌ലീമ സുല്‍ത്താനയുടെ ഭര്‍ത്താവ് സുല്‍ത്താനെ പിടികൂടി. തമിഴ്‌നാട് -ആന്ധ്ര അതിര്‍ത്തിയില്‍ വെച്ചാണ് എക്‌സൈസ് അന്വേഷണ സംഘം ഇയാളെ...
