മാനദണ്ഡങ്ങള്‍ പാലിച്ച് ഇവരെ വീണ്ടും അറസ്റ്റ് ചെയ്യുന്നതിന് ഈ ഉത്തരവ് തടസമാകില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു കൊച്ചി: കേസന്വേഷണത്തിന്റെ ഭാഗമായി വ്യക്തികളെ മതിയായ കാരണം...
Year: 2025
പാക് ആക്രമണ നീക്കത്തിനിടെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഉന്നത തല യോഗം വിളിച്ചു. സേന മേധാവിമാരും സിഡിഎസും യോഗത്തിൽ പങ്കെടുക്കും. രജൗരിയിൽ സാധാരണ...
പാക് ഷെല്ലാക്രമണത്തില്‍ ജമ്മു സര്‍ക്കാരിലെ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീര്‍ അഡ്മിനിസ്‌ട്രേഷന്‍ സര്‍വീസസിലെ ഉദ്യോഗസ്ഥനായ രാജ്കുമാര്‍ താപ്പയാണ് രജൗരിയില്‍ നടന്ന ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്....
സിപിഐഎം ലോക്കല്‍ കമ്മറ്റി അംഗമായിരിക്കെയാണ് കുഞ്ഞന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെയ്ക്കുന്നത് പാലക്കാട്: സിപിഐഎം മുന്‍ നേതാവും കെഎസ്‌യു മുന്‍ സംസ്ഥാന സെക്രട്ടറിയും ബിജെപിയില്‍...
ശ്രീനഗർ :പഹൽഗാം ഭീകരാക്രമണങ്ങൾക്കു പേരുകേട്ട പ്രദേശത്ത് നടന്ന സായുധ ആക്രമണത്തിൽ നിരവധി സ്ത്രീകൾ അവരുടെ കുടുംബങ്ങളെ പോലും നഷ്ടപ്പെടേണ്ടി വന്ന ദുരന്തസമയത്തിന് ഇന്ത്യയുടെ...
പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യ-പാക് സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ വൈറലായി അമൂൽ പരസ്യം സോഷ്യൽ മീഡിയ ഉപഭോക്താക്കളുടെ കൈയടി നേടിയിരിക്കുകയാണ്. ‘Send them pakking’...
4,24,583 വിദ്യാർഥികൾ വിജയിച്ചു തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. സംസ്ഥാനത്ത് 99.5 ആണ് വിജയശതമാനം. 4,24,583 വിദ്യാർഥികൾ വിജയിച്ചതായും 61,449 പേർക്ക്...
ഇന്ത്യയിലേക്കുള്ള പാക് പട്ടാളത്തിന്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ ചാമ്പലാക്കി വ്യോമപ്രതിരോധ സംവിധാനങ്ങളായ എസ്-400, ആകാശ് മിസൈലുകൾ. ലോകത്തെ തന്നെ ഏറ്റവും മാരകമായ, ഉപരിതലത്തിൽ നിന്നും...
മെയ് 19 ന് രാഷ്ട്രപതി ശബരിമല സന്ദർശനം നടത്തുമെന്നായിരുന്നു ഔദ്യോഗിക അറിയിപ്പ് ന്യൂ ഡൽഹി: രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശനം മാറ്റിവെച്ചു....
ജമ്മുവിലെ സാംബ ജില്ലയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഏഴ് ജെയ്ഷെ ഭീകരരെ വധിച്ച് ബിഎസ്എഫ്. ഇന്ന് പുലര്‍ച്ചെയോടെയാണ് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമം നടത്തിയത്. കൊല്ലപ്പെട്ട...
