ഇന്ത്യാ-പാകിസ്ഥാൻ സംഘർഷം അവസാനിച്ചത് തന്റെ ഇടപെടലിനെ തുടർന്നെന്ന അവകാശവാദം ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താൻ ആഗ്രഹിക്കുന്നത് ലോകത്തിന്റെ സമാധാനമാണെന്നും ട്രംപ്...
Year: 2025
തിരുവനന്തപുരം: കേരളത്തിൽ കാലവർഷം എത്തുംമുമ്പേ മഴ കനക്കുമെന്ന് റിപ്പോർട്ട്. സംസ്ഥാനത്ത് പല ജില്ലകളിലും ഇന്ന് ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ്...
ആലപ്പുഴ: ചെറുതനയിൽ സ്കൂൾ വിദ്യാർഥിയെ ഉൾപ്പെടെ ആറ് പേരെ കടിച്ച നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. തിരുവല്ല പക്ഷി നിരീക്ഷണ കേന്ദ്രത്തിലെ ലാബില്‍...
ഇന്ത്യാ-പാക് അതിർത്തിയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിൻ്റെ സുരക്ഷാ സംവിധാനം ശക്തമാക്കിയതായി ബുധനാഴ്ച ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ആഭ്യന്തര...
കൊച്ചി: കടവന്ത്രയിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. കോർപ്പറേഷൻ്റെ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് വന്ദേഭാരത് എക്സ്പ്രസ് ഉൾപ്പെടെയുള്ള തീവണ്ടികളിലേക്ക് വിതരണം ചെയ്യാനായി...
തിരുവനന്തപുരം: വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് പത്തു ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് സര്‍ക്കാര്‍. ആക്രമണം വനത്തിനുള്ളില്‍ ആയാലും പുറത്തായാലും സഹായധനത്തിന് അര്‍ഹതയുണ്ട്....
ഗാസ: ഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍. ഗാസ മുനമ്പില്‍ പുലര്‍ച്ചെ മുതല്‍ നടന്ന ആക്രമണത്തില്‍ കുറഞ്ഞത് 51 പലസ്തീനികള്‍ കൊല്ലപ്പെട്ടെന്ന് ആരോഗ്യവൃത്തങ്ങള്‍ അറിയിച്ചു....
ന്യൂഡല്‍ഹി: ഓപ്പറേഷന് സിന്ദൂറിന് ശേഷമുള്ള സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ഇന്ന് മന്ത്രിസഭാ യോഗം ചേരും. 11 മണിക്കാണ് യോഗം ചേരുക. സുരക്ഷാ സമിതിയും ഇന്ന്...
ടോക്യോ: ഭൂമിയിലെ ജീവൻ നിശ്ശബ്ദമായി അസ്തമിക്കുന്ന ഭാവിയിലേക്ക് സ്ലോ മോഷനിൽ നീങ്ങുന്നു എന്ന് പുതിയൊരു ശാസ്ത്രീയ പഠനം മുന്നറിയിപ്പ് നൽകുന്നു! നാസയുടെ പ്ലാനറ്ററി...
ഇന്ത്യ-പാക് വെടിനിര്‍ത്തലിന് പിന്നാലെ തിരിച്ചടി നേരിട്ട് ചൈനയിലെ പ്രതിരോധ കമ്പനികളുടെ ഓഹരികള്‍. ഇന്ത്യയുടെ അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ പാക് ആക്രമണങ്ങളെ നിര്‍വീര്യമാക്കിയിരുന്നു....
