തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും ശേഷി കൂടിയ കണ്ടെയ്നർ കപ്പലായ എംഎസ്സി ഐറിന ഇന്ന് വിഴിഞ്ഞം തുറമുഖത്ത് എത്തും. ദക്ഷിണേഷ്യയിൽ ഇതാദ്യമാണ് എംഎസ്എസി ഐറിന...
Month: June 2025
വാഴ്സാ: കടുത്ത യാഥാസ്ഥിതികനായ കരോൾ നവ്റോസ്കി പോളണ്ടിൻറെ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ലിബറൽ പാർട്ടി നേതാവ് റഫാൽ ട്രസസ്കോവ്സ്കിയെ പരാജയപ്പെടുത്തിയാണ് കരോൾ...
എറണാകുളം പിറവത്ത് നിന്ന് പ്ലസ് ടു വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി. ഓണക്കൂര്‍ സ്വദേശി അര്ജുന് രഘുവിനെയാണ് കാണാതായത്. ഇന്നലെ രാവിലെ സ്കൂളിലേക്ക് പോയ...
മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര റെയിൽവേ മന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടിക്കാഴ്ചയിൽ അറിയിക്കും. ഇന്ന്...
അടിമാലി: 95 വയസുള്ള സ്വന്തം മുത്തശിയെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം സ്വർണ്ണമാല കവർന്ന കൊച്ചുമകൻ മണിക്കൂറുകൾക്കകം അറസ്റ്റിൽ. അടിമാലിക്കു സമീപം മച്ചിപ്ലാവ് പുളിക്കൽ...
മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നിന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ വിട്ടുനിന്നെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്....
മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദേശ പത്രികകളുടെ സൂഷ്മ പരിശോധന ഇന്ന്. 19 പേരാണ് ഇതുവരെയും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. നിലമ്പൂരില്‍ യുഡിഎഫും...
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ താരം ഹെന്റിച്ച് ക്ലാസന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. 33-ാം വയസിലാണ് വിക്കറ്റ് കീപ്പര്‍ ബാറ്ററായ ക്ലാസന് കളി...
കോഴിക്കോട്: ജൂൺ മാസത്തിൽ കേരളത്തിലെ വിവിധ ജില്ലകളിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേയ്ക്ക് ഉല്ലാസ യാത്ര സംഘടിപ്പിക്കാനൊരുങ്ങി കെഎസ്ആര്‍ടിസി. കോഴിക്കോട് ബജറ്റ് ടൂറിസം സെല്ലാണ്...
ന്യൂഡൽഹി: ഇത്തവണത്തെ ജി7 ഉച്ചകോടിയിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിട്ടുനിന്നേക്കും. കാനഡയാണ് ഉച്ചകോടിക്ക് വേദിയാവുന്നത്. ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ...
