മുഖ്യമന്ത്രി പിണറായി വിജയനും ശശി തരൂരും ഇരിക്കുന്ന ഈ വേദി ചിലരുടെ ഉറക്കം കെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം...
Month: May 2025
കോഴിക്കോട് ∙ പി.വി. അൻവറിനെ മുന്നണിയുമായി സഹകരിപ്പിക്കാൻ യുഡിഎഫ് തീരുമാനം. ഇന്ന് കോഴിക്കോട് ചേർന്ന യുഡിഎഫ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. എങ്ങനെ സഹകരിപ്പിക്കണമെന്ന്...
വിഴിഞ്ഞത്തിന്റെ പിതൃത്വം ആർക്കെങ്കിലും കൊടുക്കാൻ സാധിക്കുമെങ്കിൽ അത് നായനാർക്കാണ്- എം.വി.ഗോവിന്ദന്
വിഴിഞ്ഞത്തിന്റെ പിതൃത്വം ആർക്കെങ്കിലും കൊടുക്കാൻ സാധിക്കുമെങ്കിൽ അത് നായനാർക്കാണ്- എം.വി.ഗോവിന്ദന്
ഇന്ത്യയുടെ തന്നെ പ്രധാനപ്പെട്ട കവാടമായി വിഴിഞ്ഞം തുറമുഖം മാറാന്‍ പോകുകയാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. വിഴിഞ്ഞത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുയായിരുന്നു അദ്ദേഹം. ഒരു...
തിരുവനന്തപുരം: ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്....
പുതിയ സംവിധായകരുടെ വരവോടെ മലയാള സിനിമ കൂടുതൽ ശക്തിപ്പെട്ടെന്ന് നടൻ മോഹൻലാൽ. ഇതോടെ മലയാള സിനിമ ഉള്ളടക്കത്തിന്റെ കാര്യത്തില്‍ വളരെ സമ്പന്നമായെന്നും മോഹൻലാൽ...
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി 6,000 റണ്‍സ് തികച്ച് രോഹിത് ശര്‍മ. ഇതാദ്യമായാണ് മുംബൈ ഇന്ത്യന്‍സിനായി ഒരു താരം 6,000 റണ്‍സെന്ന് പിന്നിടുന്നത്. 231-ാം...
തിരുവനന്തപുരത്തെ വിഴിഞ്ഞം തുറമുഖം കമ്മീഷനിംഗിന് ശേഷമുള്ള ഉദ്ഘാടന വേദിയില്‍ കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വിഡി സതീശനും ഇരിപ്പിടം ഒരുക്കിയിട്ടുണ്ടെന്നാണ് വിവരം. വിഴിഞ്ഞം തുറമുഖം...
തിരുവനന്തപുരം: വിഴിഞ്ഞം കേരളത്തിന്റെ ദീര്‍ഘകാലമായുള്ള സ്വപനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അങ്ങനെ നമ്മള് ഇതും നേടി എന്ന് പറഞ്ഞാണ് മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത്....
ശരീരത്തിലെ അരിമ്പാറയുടെ ചികിത്സയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന ആസിഡാണ് കുട്ടി അബദ്ധത്തിൽ കുടിച്ചത് പാലക്കാട്: പാലക്കാട് കല്ലടിക്കോട് ആസിഡ് കുടിച്ച് അഞ്ചുവയസ്സുകാരൻ ഗുരുതരാവസ്ഥയിൽ. ചൂരക്കോട്...
രഹസ്യയോഗത്തില്‍ പങ്കെടുത്ത സംസ്ഥാന ജയില്‍ വകുപ്പിന് കീഴിലുള്ള 19 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി തിരുവനന്തപുരം: ആര്‍എസ്എസ് അനുഭാവികളായ ജയില്‍ ഉദ്യോഗസ്ഥര്‍ രഹസ്യയോഗം ചേര്‍ന്നതില്‍ പ്രതികരിച്ച്...
