കാഞ്ഞങ്ങാട്: സ്വകാര്യ ആശുപത്രിയിലെ ഹോസ്റ്റലില്‍ ആത്മഹത്യക്ക് ശ്രമിച്ച നഴ്സിങ് വിദ്യാര്‍ഥിനി ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ ആശുപത്രി നഴ്സിങ് സ്കൂളിലെ വാർഡൻ ഓമനക്കെതിരെ പൊലീസ്...
Month: April 2025
സസ്പെൻഷനിൽ തുടരുന്ന എൻ പ്രശാന്ത് ഐഎഎസിന്റെ പരാതികൾ നേരിട്ട് കേൾക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം. ചീഫ് സെക്രട്ടറി നേരിട്ട് ഹിയറിങ് നടത്തും. വകുപ്പുതല നടപടികളിൽ...
84ാം എഐസിസി സമ്മേളനം ഇന്ന് നടക്കും. ഗുജറാത്തിലെ അഹമ്മദാബാദില്‍ സബര്‍മതി തീരത്ത് നടക്കുന്ന സമ്മേളനത്തില്‍ 1700ഓളം നേതാക്കള്‍ പങ്കെടുക്കും. 64 വർഷത്തിന് ശേഷമാണ്...
സംസ്ഥാന കേരളോത്സവം മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. ഏപ്രിൽ 11 വരെ കോതമംഗലത്ത് വച്ചാണ് സംസ്ഥാന കേരളോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. വർണ്ണശബളമായ ഘോഷയാത്രയോടു...
ഗുജറാത്ത് വംശഹത്യ കൂടുതല്‍ ചര്‍ച്ച ചെയ്യാതിരിക്കാനാണ് എമ്പുരാനെതിരെ സംഘപരിവാര്‍ പ്രതിഷേധവുമായി എത്താതിരുന്നത്. കേന്ദ്ര സര്‍ക്കാരിനും നരേന്ദ്ര മോദിക്കും ആ ചരിത്രം ആരെയും ഓര്‍മിപ്പിക്കാന്‍...
കെ രാധാകൃഷ്ണനെ ഇഡി ഇനി വിളിപ്പിച്ചേക്കില്ലെന്നാണ് വിവരം. കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേട് കേസില്‍ ചേലക്കര എം പിയും സി പി...
മാസപ്പടിക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) കേസെടുക്കുമെന്ന് വിവരം. എസ്എഫ്ഐഒയോട് ഇഡി കേസുമായി ബന്ധപ്പെട്ട രേഖകൾ...
60 രാജ്യങ്ങള്‍ക്ക് മേലാണ് അമേരിക്ക പകര തീരുവ ഏര്‍പ്പെടുത്തുന്നത് വാഷിംഗ്ടണ്‍ : ഇന്ത്യയടക്കടമുള്ള രാജ്യങ്ങള്‍ക്കെതിരെ അമേരിക്ക പ്രഖ്യാപിച്ച പകര തീരുവകള്‍ ഇന്ന് മുതല്‍...
കൊല്ലപ്പെട്ട ഷിബിലയുടെ പരാതിയിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ചാണ് ഗ്രേഡ് എസ് ഐയെ സസ്പെൻഡ് ചെയ്തത് കോഴിക്കോട്: താമരശ്ശേരിയിലെ ഷിബിലയുടെ കൊലപാതകത്തിൽ സസ്പെൻഷനിലായിരുന്ന ഗ്രേഡ്...
കെപിസിസിയിൽ പുനഃസംഘടനയെന്ന വാർത്ത തള്ളി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പുനഃസംഘടന ഉണ്ടെന്ന് ആരും എവിടെയും പറഞ്ഞിട്ടില്ലെന്ന് കെ സുധാകരൻ പറഞ്ഞു. അധ്യക്ഷമാറ്റം...
