ദുബായ്: ഐസിസി ചാംപ്യൻസ് ട്രോഫി മത്സരത്തിൽ ന്യൂസിലൻഡിനെ നാല് വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ മൂന്നാം തവണയും കിരീടമുയർത്തി. 2013ന് ശേഷം ഇന്ത്യ നേടുന്ന...
Month: March 2025
പെൺകുട്ടികളുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുതെന്നും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ദൃശ്യങ്ങളും, ചിത്രങ്ങളും, വിവരങ്ങളുമുൾപ്പടെ നീക്കം ചെയ്യണമെന്നും പൊലീസ് അറിയിച്ചു മലപ്പുറം: താനൂരിൽ നിന്ന് കാണാതാവുകയും പിന്നീട്...
മുംബൈ: നടന്‍മുകേഷ് ഖന്നയുമായി നടത്തിയ ഒരു പോഡ്കാസ്റ്റ് അഭിമുഖത്തില്‍ ജെയിംസ് കാമറൂണ് തനിക്ക് ‘അവതാർ’ എന്ന ചിത്രത്തിലെ പ്രധാന വേഷം ഓഫര്‍ ചെയ്തിരുന്നുവെന്ന്...
കോട്ടയം ഏറ്റുമാനൂരിൽ മക്കൾക്കൊപ്പം ജീവനൊടുക്കിയ ഷൈനിയുടെ ജീവിതം മലയാളികളെ ആകെ പിടിച്ചുലച്ചു. ഭർതൃഗൃഹത്തിൽ നിന്നും കിട്ടിയ കയ്പേറിയ അനുഭവങ്ങൾക്ക് പിന്നാലെ സ്വന്തം വീട്ടിലും...
കേരളത്തിൽ പല ഇടങ്ങളിലും സൂര്യരശ്മിയിൽനിന്നുള്ള അൾട്രാവയലറ്റ് വികിരണത്തിന്റെ തോത് വർധിച്ചതായി ദുരന്തനിവാരണ അതോറിറ്റി അറിയിപ്പ് . മാർച്ച് 9 ന് രാവിലെ പ്രസിദ്ധീകരിച്ചതനുസരിച്ച്...
ബ്രഡുകള്‍ ഉപയോഗിച്ച് പ്രധാന ഭക്ഷണങ്ങള്‍ക്കിടയിലെ സ്നാക്കുകള്‍ ആരോഗ്യകരവും പോഷകമൂല്യമുള്ളതും ആക്കാനാവും കൊച്ചി: പ്രധാന ഭക്ഷണങ്ങള്‍ക്കിടയിലെ സ്നാക്കുകളും ആരോഗ്യകരമായിരിക്കേണ്ടത് അത്യാവശ്യമാണ്. ഫൈബറുകള്‍, വിറ്റമിനുകള്‍, പ്രോട്ടീന്‍...
കല്‍ക്കരി, ക്രൂഡ് ഓയില്‍, പ്രകൃതിവാതകം, റിഫൈനറി ഉല്‍പ്പന്നങ്ങള്‍, വളങ്ങള്‍, ഉരുക്ക്, സിമന്റ്, വൈദ്യുതി എന്നീ എട്ട് കോര്‍ വ്യവസായങ്ങളുടെ ഉല്‍പ്പാദനത്തിന്റെ സംയോജിതവും ഒറ്റയ്ക്കും...
ഷെറിന്‍, ഡയറ്റീഷ്യന്‍ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ – കോഴിക്കോട് അമിതമായ ശരീരത്തിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഒരു മെഡിക്കല്‍ അവസ്ഥയാണ് പൊണ്ണത്തടി, ഇത് നമ്മുടെ ആരോഗ്യത്തിന്...
വയറിന്റെ അഥവാ കുടലിന്റെ ആരോഗ്യത്തിനായി ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളാണ്...
മോദിയെയോ ബിജെപിയെയോ ഫാസിസ്റ്റ് എന്നു വിളിക്കാന്‍ സിപിഎം തയാറല്ല. അതിന് കേരള മുഖ്യമന്ത്രി അനുവദിക്കില്ല. സിപിഎം എന്നു പറഞ്ഞാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ്...
