വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമിച്ച് ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന സിനിമയാണ് ഡിറ്റക്റ്റീവ് ഉജ്ജ്വലൻ. മിന്നൽ മുരളിക്ക് ശേഷം വീക്കെൻഡ്...
Month: March 2025
തിരുവനന്തപുരം: ശിശുക്ഷേമ സമിതിയിലെ ആറ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ജലദോഷവും ബാധിച്ചതിനെ തുടർന്നാണ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെയും ഇന്നുമായാണ് കുട്ടികളെ...
കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ ചില്ലാകുന്നു. സ്വിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ എസി ഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് കെഎസ്ആര്‍ടിസി. നിലവില്‍ സര്‍വ്വീസ് നടത്തുന്ന...
സംസ്ഥാനത്തെ ബിജെപിയിൽ അടിമുടി മാറ്റം. നിലവിലെ കമ്മറ്റിയെ ഒഴിവാക്കി പകരം പുതിയ സംസ്ഥാന കമ്മിറ്റിയെ തിരഞ്ഞെടുക്കും. അതേസമയം സംസ്ഥാന കമ്മിറ്റിയിൽ വർക്കിംഗ് പ്രസിഡൻറ്...
കേരളത്തിൽ മരണനിരക്കു കുറയുന്നതു സർക്കാരിന്റെ പെൻഷൻ ബാധ്യത വർധിക്കാൻ കാരണമായെന്ന സൂചനയോടെ മന്ത്രി സജി ചെറിയാന്റെ പ്രസംഗം. ‘പെൻഷൻ പറ്റുന്ന ലക്ഷക്കണക്കിനാളുകൾ കേരളത്തിലുണ്ട്....
ഡൽഹി: രാജസ്ഥാനിലെ സൂറത്ത്ഗഢ് സൂപ്പർ തെർമൽ പവർ പ്ലാന്റിന് സമീപമുള്ള ലെവൽ ക്രോസിൽ വെച്ച് സിഐഎസ്എഫിൻ്റെ വാഹനത്തിൽ ട്രെയിൻ ഇടിച്ച് അപകടം. വാഹനത്തിൽ...
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ ജയിലിൽ നല്ല നടപ്പാണെന്ന് അധികൃതർ. നിലവിൽ അഫാന് ആത്മഹത്യ പ്രവണതയില്ലെന്ന് ജയിൽ അധികൃതർ വ്യക്തമാക്കി. ആത്മഹത്യ...
കൊച്ചി: രാജീവ് ചന്ദ്രശേഖർ ഇനി ബിജെപി സംസ്ഥാന അധ്യക്ഷൻ.ബിജെപി സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുത്തു. രാജീവ് ചന്ദ്രശേഖർ ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനാകും. കോര്‍കമ്മറ്റി...
പത്തനംതിട്ട: കക്കാട്ട് കോയിക്കൽ ധർമ്മശാസ്ത്ര ക്ഷേത്രത്തിൽ ഷർട്ട് ധരിച്ച് പ്രതിഷേധം. എസ്എൻഡിപി പ്രവർത്തകരാണ് പ്രതിഷേധം നടത്തുന്നത്. പ്രവർത്തകർ ഷർട്ട് ധരിച്ച് ക്ഷേത്രത്തിന് അകത്ത്...
എവിടുന്നു വന്നു ഈ എമ്പുരാൻ? നമ്മൾ അറിയാത്തത് എന്തോ സ്റ്റീഫൻ നെടുമ്പള്ളിയുടെ കഥയിലുണ്ട് എന്ന് ജതിൻ രാംദാസ് വെറുതെ പറഞ്ഞതല്ല, അയാൾ എങ്ങനെ...
