Month: March 2025

ആലപ്പുഴ: കളക്ടറേറ്റില്‍ അയിത്താചാരമെന്ന് പരാതി. കണ്‍ട്രോള്‍ റൂമിലെ ചൗക്കിദാര്‍മാരോട് ജാതി വിവേചനം കാണിച്ചെന്നാണ് പരാതി. ഹുസൂര്‍ ശിരസ്തദാര്‍ പ്രീത പ്രതാപനെതിരെ ആണ് പരാതി....
വ​ണ്ടൂ​ർ: തി​രു​വാ​ലി കോ​ട്ടാ​ല​യി​ൽ പു​ലി​യി​റ​ങ്ങി​യ​താ​യും കാ​ൽ​പ്പാ​ടു​ക​ൾ ക​ണ്ട​താ​യും പ്ര​ചാ​ര​ണം. തുടർന്ന് വ​നം വ​കു​പ്പ് ആ​ർ.​ആ​ർ.​ടി അം​ഗ​ങ്ങ​ളെ​ത്തി കാ​ൽ​പ്പാ​ടു​ക​ൾ കാ​ട്ടു​പൂ​ച്ച​യു​ടെ​താ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. പ്ര​ദേ​ശ​ത്തെ ര​ണ്ടു...
കൊച്ചി: വയനാട്ടിൽ വനംകപ്പിന്റെ കീഴിലുള്ള ആർ.ആർ.ടി സംഘത്തിലേക്ക് നിയമനം നൽകാമെന്ന പേരിൽ നിരവധി പേരിൽ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത സംഘത്തിന് വകുപ്പ്...
അബുദാബി: പെരുന്നാൾ അവധിക്ക് നാട്ടിൽപോകാനിരിക്കുന്ന പ്രവാസികൾക്ക് തിരിച്ചടിയായി നിരക്ക് വർധിപ്പിച്ച് വിമാനക്കമ്പനികൾ. നാട്ടിൽ പോകുന്നവർക്കും കുടുംബത്തെ യുഎഇയിലേക്ക് കൊണ്ടുവരുന്നവർക്കും വൻ തിരിച്ചടിയാണ് വിമാന...
ബ്യൂനസ് ഐറിസ്: അർജന്റീനയ്ക്ക് ലോകകപ്പ് യോഗ്യത ഉറപ്പിക്കാൻ ഒരു സമനില മതിയാകും. എന്നാൽ ബ്രസീലിന് എല്ലാ വിമർശനങ്ങൾക്കും മറുപടി നൽകാൻ ഒരു ജയം...
തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്‌കൂളില്‍ പഠിക്കുന്നവര്‍ക്ക് ഓട്ടോമേറ്റഡ് ടെസ്റ്റിങ് ട്രാക്ക് ഒഴിവാക്കി മോട്ടോര്‍വാഹന വകുപ്പ്. തിരുവനന്തപുരം ആര്‍ടി ഓഫീസില്‍ ഡ്രൈവിങ് ടെസ്റ്റിന്...
തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഐബി ഉദ്യോഗസ്ഥ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. ഇന്നലെയാണ് റിട്ട.ഗവ.ഐ.ടി.ഐ പ്രിൻസിപ്പൽ മധുസൂദനന്റെയും പാലക്കാട്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്ന് ദിവസം ജലവിതരണം മുടങ്ങും. അതിനാൽ മുൻകരുതൽ എടുക്കാൻ വാട്ടർ അതോറിറ്റി ജനങ്ങൾക്ക് നിർദേശം നൽകി. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ഈ...