ചാലക്കുടി ടൗണിൽ പുലിയിറങ്ങി. സൗത്ത് ബസ്റ്റാൻഡിനു സമീപത്തെ വീട്ടുപറമ്പിലാണ് പുലിയെത്തിയത്. തൃശ്ശൂർ കൊരട്ടി ചിറങ്ങരയിൽ ദേശീയപാതയോട് ചേർന്ന് ജനവാസ മേഖലയിൽ പുലിയെ കണ്ടതിനു...
Month: March 2025
മുംബൈ വിമാനത്താവളത്തിലെ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ചവറ്റുകുട്ടയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം നടന്നത്....
പ്രതിപക്ഷ നേതാവ് ഇഫ്താര്‍ വിരുന്നില്‍ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ മാറ്റി വെച്ച് മുഖ്യമന്ത്രിയേ കണ്ടപ്പോള്‍ ഞാന്‍ ചിരിച്ചു ജനാധിപത്യ മര്യാദ ഉള്ള മുഖ്യന് എന്റെ...
ബിരിയാണി ചെമ്പില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പാമ്പുണ്ടായത് തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവറുടെ പക്കല്‍ നിന്ന് പാമ്പിനെ കണ്ടെത്തി. ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കുള്ള സ്‌കാനിയ ബസിലാണ്...
ലഹരിയുടെ ഉപയോഗം തടയാനായി എല്ലാ ഷൂട്ടിങ് ലൊക്കേഷനിലും ജാഗ്രത ഉറപ്പാക്കും മലയാള സിനിമയുടെ വിവിധ മേഖലയിൽ നിന്നുള്ളവരെ ഉൾപ്പെടുത്തി ജാഗ്രതാ സമിതി രൂപീകരിക്കാൻ...
തല്ലുമാല’യ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രം എന്നതിനാൽ തന്നെ ‘ആലപ്പുഴ ജിംഖാന’യ്ക്ക് മേൽ സിനിമാപ്രേമികൾ വലിയ പ്രതീക്ഷയാണ് നൽകുന്നത്. നസ്‌ലൻ,...
കേന്ദ്ര മന്ത്രി അവരുടെ പന്തല്‍ സന്ദര്‍ശിച്ചപ്പോള്‍ അവരുടെ ആവശ്യങ്ങളാണ് മുന്നോട്ട് വെക്കേണ്ടതെന്ന അഭിപ്രായമാണ് താന്‍ ചൂണ്ടിക്കാട്ടിയതെന്നും ബിന്ദു തിരുവനന്തപുരം: ആശ വര്‍ക്കര്‍മാരോട് വളരെ...
അലഹബാദ് ഹൈക്കോടതി ജഡ്ജിയുടെ വിവാദപരാമർശത്തിൽ ഇടപെട്ട് സുപ്രീംകോടതി. പരാമർശങ്ങൾക്ക് സ്റ്റേ ഏർപ്പെടുത്തി. പരാമർശങ്ങൾ വേദനയുണ്ടാക്കുന്നതാണെന്നും ജഡ്ജിയുടെ ഭാഗത്ത് നിന്നും ഉണ്ടായത് തികഞ്ഞ അശ്രദ്ധയെന്ന്...
ഫോൾഡബിൾ ഫോണുകൾക്ക് ഇന്നും മാർക്കറ്റ് ഉണ്ട്. ഒരുപാട് സ്മാർട്ട് ഫോൺ പ്രേമികൾ ഫോൾഡബിൾ ഫോണിനായി കാത്തിരിക്കാറുണ്ട്. വിവോ പുറത്തിറക്കാൻ പോകുന്ന Vivo X...
നിറത്തിന്റെ പേരിൽ അധിക്ഷേപം നേരിട്ടെന്ന ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്റെ തുറന്ന് പറച്ചിലിനെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കറുത്ത...
