സമരത്തിന്റെ 22-ാം ദിവസം നിയമസഭാ മാര്‍ച്ചുമായി ആശാ വര്‍ക്കര്‍മാര്‍. നിയമസഭയ്ക്ക് മുന്നിലുള്ള റോഡ് പൂര്‍ണമായും തടഞ്ഞു കൊണ്ടായിരുന്നു ആശ വർക്കർമാർ കുത്തിയിരുന്ന് സമരം...
Month: March 2025
പാസ്‌പോര്‍ട്ട് നിയമങ്ങള്‍ ഭേദഗതി ചെയ്ത് കേന്ദ്ര സര്‍ക്കാര്‍. പുതിയ ഭേദഗതി പ്രകാരം 2023 ഒക്ടോബര്‍ ഒന്നിനോ അതിന് ശേഷമോ ജനിച്ച പാസ്‌പോര്‍ട്ട് അപേക്ഷകര്‍ക്ക്...
റൂർക്കല നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (എൻഐടിആർ) ഗവേഷകർ സോളാർ പാനലുകളിൽ നിന്ന് പരമാവധി വൈദ്യുതി വേർതിരിച്ചെടുക്കുന്നതിനുള്ള നൂതനവും ചെലവ് കുറഞ്ഞതുമായ സാങ്കേതികവിദ്യ...
കുവൈത്ത് സിറ്റി : റമദാൻ മാസത്തിൽ ഗതാഗത വകുപ്പ് കുവൈത്തിന്റെ ഹൈവേകളിൽ ട്രക്കുകൾ ഓടിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. റമദാൻ മാസത്തിൽ രാവിലെ 8:30...
സ്വകാര്യ ബഹിരാകാശ ഗവേഷണ രംഗത്ത് നിർണായക മുന്നേറ്റം നടത്തി ‘ഫയർഫ്‌ളൈ എയ്‌റോസ്‌പേസ്’. ടെക്‌സസ് ആസ്ഥാനമായുള്ള കമ്പനിയുടെ ‘ബ്ലൂ ഗോസ്റ്റ് പേടകം’ വിജയകരമായി ചന്ദ്രനിൽ...
ആലപ്പുഴ : യു പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസിൽ സാക്ഷികളായ തകഴി സ്വദേശികളായ രണ്ട് പേർ മൊഴി മാറ്റി. എക്സൈസ് അസിസ്റ്റന്റ്...
പാലക്കാട്: വണ്ടാഴിയിൽ 52 കാരനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.വണ്ടാഴി ഏറാട്ടുകുളമ്പ് വീട്ടിൽ കൃഷ്ണകുമാർ (52) ആണ് മരിച്ചത്. സ്വയം വെടിയുതിർത്തതെന്നാണ് നിഗമനം.ഇന്ന്...
കൊച്ചി: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹൈക്കോടതി ഡിവിഷൻ അപ്പീൽ തള്ളി. നവീൻ ബാബുവിന്റെ ഭാര്യ കെ...
ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് പി ടി ഉഷയ്ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്. പി ടി ഉഷയാണ്...
കടുത്ത വേനൽച്ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് വേനൽമഴയ്ക്ക് സാധ്യത എന്ന് കാലാവസ്ഥാ വകുപ്പ് . തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,...
