Month: February 2025

ക്രിസ്മസ്-ന്യൂഇയര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 20 കോടിക്ക് അര്‍ഹമായ ഉടമ വ്യക്തിഗത വിവരങ്ങള്‍ ആര്‍ക്കും കൈമാറരുതെന്ന വ്യവസ്ഥയോടെ ലോട്ടറി ടിക്കറ്റ് ബാങ്കില്‍ ഹാജരാക്കി....
രണ്ടാം പിണറായി സർക്കാരിൻ്റെ സമ്പൂർണ്ണ ബജറ്റിൻ്റെ അവതരണം ധനമന്ത്രി കെ. എൻ ബാല​ഗോപാൽ നിയമസഭയിൽ തുടരുന്നു. മുണ്ടക്കൈ-ചൂരല്‍മലയ്ക്ക് പുനരധിവാസ പദ്ധതിക്ക് ആദ്യഘട്ട സഹായമായി...
പാലക്കാട് കൂറ്റനാട് നേർച്ചയ്ക്കിടെ ഇടഞ്ഞ പാപ്പാനെ കുത്തിക്കൊന്നു. വള്ളംകുളം നാരായണൻ കുട്ടി എന്ന ആനയാണ് പാപ്പാനായ കുഞ്ഞുമോനെ കുത്തിക്കൊന്നത്. കൂറ്റനാട് ശുഹദാക്കളുടെ മഖാമിൽ...
കൊച്ചി കലൂർ സ്റ്റേഡിയത്തിലെ ഐ ഡെലി കഫേയിൽ ഇന്നലെ ഉണ്ടായ പൊട്ടിത്തെറിയിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിൽ ഉടമക്കെതിരെ കേസെടുത്തു. അപകടത്തിൽ ഒരാൾ മരിക്കുകയും...
രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന സമ്പൂർണ്ണ ബജറ്റ് അവതരണം നിയമസഭയിൽ ആരംഭിച്ചു. നിയമസഭയിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിച്ചു തുടങ്ങി....
എറണാകുളം അമ്പലമേട് പൊലീസ് സ്റ്റേഷനിൽ യുവാക്കളെ അകാരണമായി കസ്റ്റഡിയിൽ എടുത്ത് ലോക്കപ്പ് മർദ്ദനമെന്ന് പരാതി. പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധവുമായി കുടുംബം രംഗത്തെത്തി....
എറണാകുളം കലൂർ സ്റ്റേഡിയത്തിൽ ഇഡലി മെഷീൻ പൊട്ടിത്തെറിച്ച് അപകടം. അപകടത്തിൽ ഒരു തൊഴിലാളി മരിച്ചു. രണ്ട് തൊഴിലാളികൾക്ക് ഗുരുതര പരിക്ക്. പരിക്കേറ്റവർ ലിസി...
പരിശീലന പറക്കലിനിടെ വ്യോമസേനയുടെ യുദ്ധവിമാനം മധ്യപ്രദേശിലെ ശിവപുരിക്ക് സമീപം തകർന്നുവീണു. രണ്ടുസീറ്റുള്ള മിറാഷ് 2000 എന്ന യുദ്ധവിമാനമാണ് തകർന്നത്. അപകടത്തിൽ രണ്ട് പൈലറ്റുമാർക്ക്...
ഇന്ത്യ ഇംഗ്ലണ്ട് ആദ്യ ഏകദിനത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തു. ഏകദിനത്തിൽ യശസ്വി ജയ്സ്വാളും ഹർഷിത് റാണയും അരങ്ങേറ്റം കുറിച്ചു. യശസ്വിക്കൊപ്പം...