ഇതര സംസ്ഥാഎറണാകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയുടെ ആക്രമണം, എഎസ്‌ഐയ്ക്ക് പരിക്കേറ്റൂ. തൊഴിലാളിയുടെ ആക്രമണത്തിൽ എഎസ്‌ഐയ്ക്ക് പരിക്കേറ്റൂ. എറണാകുളം തൃക്കാക്കര എഎസ്‌ഐ ഷിബിയ്ക്ക് നേരെയാണ്...
Month: February 2025
ഭൂമിയെ പച്ച നിറം ചാർത്തുവാൻ പ്രവർത്തിച്ച പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു...
കൊടുങ്ങല്ലൂര്‍ അഴീക്കോട് അമ്മയുടെ കഴുത്തറുത്ത മകന്‍ മുഹമ്മദ് (24) നെ കൊടുങ്ങല്ലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. അതീവ ഗുരുതരമായി പരിക്കേറ്റ അമ്മ സീനത്ത് (53)...
കളമശേരി ബോംബ് സ്ഫോടനം കേസ് പ്രതി ഡോമാനിക് മാര്ട്ടിന് വിദേശ നമ്പറിലേക്ക് ബോംബ് നിര്‍മിച്ച രീതി അയച്ചിരുന്നു എന്ന് പൊലീസ് കണ്ടെത്തി. പുതിയ...
പ്രകടന പത്രികയിൽ വീട്ടമ്മമാർക്ക് പെൻഷൻ നൽകാമെന്ന് പറഞ്ഞ് വഞ്ചിച്ചുവെന്നും കരുവന്നൂർ സഹകരണബാങ്കിലെ ക്രമക്കേടിന് കാരണക്കാർ ജില്ലാ നേതൃത്വമെന്നും സിപിഐഎം തൃശൂർ ജില്ലാ സമ്മേളനത്തിലെ...
സിഎസ്ആർ പാതിവില തട്ടിപ്പിൽ ഉന്നതർക്ക് തലവേദനയായി പ്രതി അനന്തു കൃഷ്ണൻ. പ്രതി ആര്‍ക്കൊക്കെയാണ് പണം നല്‍കിയത് എന്നതിന്റെ വിശദാംശങ്ങള്‍ എല്ലാം പൊലീസിന് മൊഴി...
പാലക്കാട് മണ്ണാര്‍ക്കാട് ആനമൂളിക്ക് സമീപം ട്രാവലര്‍ താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന പത്ത് പേര്‍ക്ക് പരിക്കേറ്റു. ഇവരെ മണ്ണാര്‍ക്കാട്ടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു....
വടകരയില്‍ കാറിടിച്ച് ഒമ്പത് വയസുകാരി കോമയില്‍ ആയ സംഭവത്തില്‍ പ്രതി പുറമേരി സ്വദേശി ഷെജീലിനെ കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തു. 2024...
നിര്‍മാതാക്കളായ മന്‍സി, വരുണ്‍ ബഗ്ല എന്നിവര്‍ക്കെതിരെ നാലുകോടി രൂപ തട്ടിയെടുത്തതായി ടിയും നിര്‍മാതാവുമായ ആരുഷി നിഷാങ്കിന്റെ പരാതി. മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന...
മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് വാഹനമായ മാരുതി ഇ വിറ്റാര നിരത്തിൽ ഇറങ്ങാൻ ഒരുങ്ങുകയാണ്. ഡെൽറ്റ, സീറ്റ, ആൽഫ എന്നീ മൂന്ന് വകഭേദങ്ങളിലാണ്...
