തിരുവനന്തപുരം- സെക്രട്ടറിയേറ്റിന് മുന്നിലെ ശമ്പള വർധനവ് ആവശ്യപ്പെട്ടുള്ള ആശാവർക്കർമാരുടെ സമരം ദേശീയ നിലവാരത്തിലേക്ക് പോയെന്ന് മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് സി ദിവാകരൻ. സമരം...
Month: February 2025
എറണാകുളം മുളന്തുരുത്തിയില്പിടയ്ക്കുന്ന മീന്‍ ഇല്ലാതെ നിങ്ങളെന്തിന് ഇവിടെ വന്നു എന്ന് ചോദിച്ച് മീന്‍ വില്‍പ്പനക്കാരിയ്ക്ക് നേരെ ആക്രമണം. സംഭവത്തില്‍ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന്...
കൊച്ചി: എൻസിപിയുടെ സംസ്ഥാന സമ്മേളനം ഇന്ന് വൈകുന്നേരം 3 മണിക്ക് എറണാകുളം രാജേന്ദ്ര മൈതാനിയിൽ നടക്കും. എൻസിപി ദേശീയ പ്രസിഡന്റും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ...
മലപ്പുറം: മുൻ എംഎൽഎ പി വി അന്‍വറിനൊപ്പം മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി തൃണമൂല്‍...
കോട്ടയം: വൈക്കം മുത്തേടത്തുകാവ് റോഡിൽ ബൈക്ക് പോസ്റ്റിലിടിച്ച് തീപിടിച്ച് ഒരു മരണം. അപകടത്തിൽ ടി വി പുരം സ്വദേശി ശ്രീഹരിയാണ് മരിച്ചത്. ബൈക്കില്‍...
ഇന്ന് സൗദി അറേബ്യ സ്ഥാപകദിനം ആഘോഷിക്കുകയാണ്. ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദേശപ്രകാരം 2022 മുതല്‍ ഫെബ്രുവരി 22-നാണ് സൗദി അറേബ്യ സ്ഥാപക ദിനം...
തിരുവനന്തപുരം: തിരുവനന്തപുരം ഡിവിഷനിലെ സീനിയര്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറുടെ ഡ്യൂട്ടിക്കെത്തുന്ന ലോക്കോ പൈലറ്റുമാര്‍ കരിക്കിന്‍ വെള്ളവും ഹോമിയോ മരുന്നും കഴിക്കരുതെന്ന വിവാദ ഉത്തരവ് റെയില്‍വേ...
സംസ്ഥാന സർക്കാർ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടി ഇന്ന് സമാപിക്കും.ഇന്ന് കേരളത്തിലേക്കുള്ള വന്‍കിട നിക്ഷേപക പദ്ധതികളുടെ പ്രഖ്യാപനം ഉണ്ടാകും.കേരളം...
തൃശൂർ: മസ്തകത്തിന് പരിക്കേറ്റ് ചികിത്സയിലിരിക്കെ ചരിഞ്ഞ കൊമ്പന് അണുബാധയേറ്റിരുന്നുവെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്. മരണകാരണം ഹൃദയാഘാതം മൂലമാണ് എന്നും ആനയുടെ മസ്തകത്തിന് അണുബാധയേറ്റിട്ടുണ്ടെന്നും...
ബ്രസ്സൽസ്: ഒറ്റയടിക്ക് 135,000 ആപ്ലിക്കേഷനുകൾ ആപ്പ് സ്റ്റോറിൽ നിന്ന് നീക്കം ചെയ്ത് ആപ്പിൾ. യൂറോപ്യൻ യൂണിയനിലെ നിയമപ്രകാരം ‘ട്രേഡ് സ്റ്റാറ്റസ്’ വിവരങ്ങൾ ആപ്പിൾ...
