എറണാകുളം : പള്ളുരുത്തിയിലെ യുവാവായ ആഷിഖിന്റെ മരണം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. യുവതിയുമായുള്ള ബന്ധം കൊലപാതകത്തിൽ അന്തിമമായി കലാശിച്ചതായി പോലീസിന്റെ പ്രാഥമിക നിഗമനം. പെൺ സുഹൃത്തിന്റെയും ഭർത്താവിന്റെയും പങ്ക് പൊലീസ് അന്വേഷിക്കുന്നു. കഴിഞ്ഞ രാത്രിയായിരുന്നു ആഷിഖിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.Police call the death of a young man in Palluruthy a murder
