ഇടുക്കി: പീരുമേട്ടില്‍ സീതയുടെ മരണം കാട്ടാന ആക്രമണമല്ലെന്ന് സ്ഥിരീകരണം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച്, സീത കൊല്ലപ്പെട്ടതാണെന്ന് വ്യക്തമായി തെളിയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ബിനു പൊലീസ് കസ്റ്റഡിയില്‍. നേരത്തേ തന്നെ സംഭവത്തിൽ പൊലീസ് സംശയപ്പെട്ടിരുന്നു. വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് ഇതു കൊലപാതകമെന്ന് സ്ഥിരീകരിച്ചത്.Sita’s death a murder; husband in custody
