മലപ്പുറം: നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പിന് കാരണം ചതിയും വഞ്ചനയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിലമ്പൂരില്‍ സംഘടിപ്പിച്ച എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്യവേ പിവി...
Politics
ന്യൂഡൽഹി : നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയും മുഖ്യ ദേശീയ വക്താവുമായ ശ്രീ ബ്രിജ്മോഹൻ ശ്രീവാസ്തവക്ക് “ഡവലപ്പ്ഡ് ഇന്ത്യ @2047”...
മലപ്പുറം :നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന എം സ്വരാജിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രിയും മുതിർന്ന എൽഡിഎഫ് നേതാക്കളും നേരിട്ട്...
തിരുവനന്തപുരം: പി വി അൻവറുമായി ഇന്നലെ അർധരാത്രി നടത്തിയ സന്ദർശനം വിവാദമായതോടെ വിശദീകരണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിൽ...
മലപ്പുറം: തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനറും മുൻ എംഎൽഎയുമായ പി വി അൻവർ നിലമ്പൂരിൽ മത്സരത്തിന് എത്തുന്നു. സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച അൻവർ,...
മലപ്പുറം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി മുൻ എം.എൽ.എ പി.വി. അൻവർ. കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ നിലപാടുകളും നേതൃത്വം സ്വീകരിച്ച വഴികളും...
തിരുവനന്തപുരം: പി വി അന്‍വറിനെ അര്‍ധരാത്രിയില്‍ വീട്ടില്‍ സന്ദര്‍ശിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്...
മലപ്പുറം: പാലക്കാട് നിയമസഭാ ഉപ തിരഞ്ഞെടുപ്പ് സമയത്തും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുൽ മാങ്കൂട്ടത്തിൽ രഹസ്യമായി തന്നെ കാണാൻ വന്നിരുന്നുവെന്ന് തൃണമൂല്‍...
മലപ്പുറം: പി വി അന്‍വര്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കും. തൃണമൂല്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം അന്‍വറിന് പാര്‍ട്ടി ചിഹ്നം അനുവദിച്ചു. അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം...
കൊച്ചി: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പി വി അൻവറുമായി സമവായ ചർച്ച ഉപേക്ഷിച്ച് കോൺഗ്രസ്. അൻവറുമായി ഇനി ചർച്ചകൾ വേണ്ടെന്ന നിർദ്ദേശവുമായി കോൺഗ്രസ് നേതൃത്വം....