മലപ്പുറം: പാലക്കാട് നിയമസഭാ ഉപ തിരഞ്ഞെടുപ്പ് സമയത്തും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുൽ മാങ്കൂട്ടത്തിൽ രഹസ്യമായി തന്നെ കാണാൻ വന്നിരുന്നുവെന്ന് തൃണമൂല്‍...
NILAMBUR
മലപ്പുറം: പി വി അന്‍വര്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കും. തൃണമൂല്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം അന്‍വറിന് പാര്‍ട്ടി ചിഹ്നം അനുവദിച്ചു. അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം...
കൊച്ചി: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പി വി അൻവറുമായി സമവായ ചർച്ച ഉപേക്ഷിച്ച് കോൺഗ്രസ്. അൻവറുമായി ഇനി ചർച്ചകൾ വേണ്ടെന്ന നിർദ്ദേശവുമായി കോൺഗ്രസ് നേതൃത്വം....
മലപ്പുറം: അടുത്തത് തിരഞ്ഞെടുപ്പിന് ശേഷം മാത്രമാവുമെന്ന നിലപാടുമായി, യുഡിഎഫുമായി ഇനി ചര്‍ച്ച നടത്തില്ലെന്ന് പി.വി. അന്‍വര്‍ വ്യക്തമാക്കി. കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും പ്രമുഖര്‍...
നിലമ്പൂർ: നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് തങ്ങളുടെ നാമനിർദേശ പത്രിക സമർപ്പിച്ചു. നിലമ്പൂർ താലൂക്ക് ഓഫീസിൽ വച്ചായിരുന്നു പത്രികാ...
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപനത്തിന് പിന്നാലെ എം. സ്വരാജ് മണ്ഡലത്തിൽ ചുവടുറപ്പിച്ചു. നിലമ്പൂരിൽ ട്രെയിനിൽ എത്തിച്ചേർന്ന സ്വരാജിന് റെയിൽവേ സ്റ്റേഷനിൽ...
നിലമ്പൂർ :കേരള രാഷ്ട്രീയം ഏറെ ഉറ്റുനോക്കിയ അൻവറിന്റെ നിലപാടിൽ വ്യക്തത വന്നിരിക്കുന്നു. നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹമുണ്ടെന്നും അതിനുള്ള ശേഷി തനിക്ക് ഇല്ലെന്നും...
കൊച്ചി: എഴുത്തുകാരിയും സാംസ്കാരിക പ്രവര്‍ത്തകയുമായ കെ.ആര്‍ മീര്‍ നിലമ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എം.സ്വരാജിന് തുറന്ന പിന്തുണ പ്രഖ്യാപിച്ചു. മികച്ച എതിരാളിയെ ചോദിച്ചുവാങ്ങിയ കോണ്‍ഗ്രസിന്...
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശക്തമായ പിന്തുണയാണ് വിവിധ മേഖലകളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. വിവിധ രാഷ്ട്രീയ,...
തിരുവനന്തപുരം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ ഫലം ഇടതുപക്ഷ സര്‍ക്കാരിന് ജനങ്ങളാല്‍ നല്കുന്ന അംഗീകാരമായി കാണണമെന്ന് സിപിഐഎം നേതാവ് എം. സ്വരാജ് പറഞ്ഞു. സര്‍ക്കാര്‍ നടത്തിയ...
