എൻസിപി രാഷ്ട്രീയ വിശദീകരണ യാത്ര നാളെ ആരംഭിക്കും, സംസ്ഥാന സമ്മേളനം ഫെബ്രുവരി 22ന് കേരളത്തിന്റെ സമൂലമായ മാറ്റം സാധ്യമാകുവാൻ രാഷ്ട്രീയത്തിന് അതീതമായി പാർട്ടികൾ...
Kerala
സിഎസ്ആർ ഫണ്ട് പകുതി വില തട്ടിപ്പ് കേസിൽ ജസ്റ്റിസ് സി എൻ രാമചന്ദ്രനെതിരെ ബാലുശ്ശേരിയിൽ രണ്ട് കേസ് രജിസ്റ്റർ ചെയ്തു. യങ് മാൻ...
ട്രാന്സ്ഫ്യൂഷന് സേവനങ്ങളിലെ പ്രധാന വെല്ലുവിളിയാണ് അനുയോജ്യമായ രക്തം കണ്ടെത്താനുള്ള ബുദ്ധിമുട്ട്. ഇതിന് പരിഹാരമായി അപൂര്‍വ രക്തദാതാക്കളെ തിരിച്ചറിയാനുള്ള റെയര്‍ ബ്ലഡ് ഡോണര്‍ രജിസ്ട്രി...
ഫിനാൻഷ്യൽ കോർപറേഷന് 200 കോടി രൂപ മൂലധനം; ബജറ്റിലെ പ്രഖ്യാപനങ്ങളെ സ്വാഗതം ചെയ്ത് ജീവനക്കാരുടെ സംഘടനകൾ
ഫിനാൻഷ്യൽ കോർപറേഷന് 200 കോടി രൂപ മൂലധനം; ബജറ്റിലെ പ്രഖ്യാപനങ്ങളെ സ്വാഗതം ചെയ്ത് ജീവനക്കാരുടെ സംഘടനകൾ
കേരള ഫിനാൻഷ്യൽ കോർപറേഷൻ്റെ വികസനത്തിനും പുരോഗതിയ്ക്കുമായി വിവിധ പദ്ധതികൾ പ്രഖ്യാപിച്ച സംസ്ഥാന ബജറ്റിനെ സ്വാഗതം ചെയ്ത് കെ എഫ് സി ഓഫീസേഴ്സ് അസോസിയേഷനും...
ഇതര സംസ്ഥാഎറണാകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയുടെ ആക്രമണം, എഎസ്ഐയ്ക്ക് പരിക്കേറ്റൂ. തൊഴിലാളിയുടെ ആക്രമണത്തിൽ എഎസ്ഐയ്ക്ക് പരിക്കേറ്റൂ. എറണാകുളം തൃക്കാക്കര എഎസ്ഐ ഷിബിയ്ക്ക് നേരെയാണ്...
കളമശേരി ബോംബ് സ്ഫോടനം കേസ് പ്രതി ഡോമാനിക് മാര്ട്ടിന് വിദേശ നമ്പറിലേക്ക് ബോംബ് നിര്‍മിച്ച രീതി അയച്ചിരുന്നു എന്ന് പൊലീസ് കണ്ടെത്തി. പുതിയ...
വടകരയില്‍ കാറിടിച്ച് ഒമ്പത് വയസുകാരി കോമയില്‍ ആയ സംഭവത്തില്‍ പ്രതി പുറമേരി സ്വദേശി ഷെജീലിനെ കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തു. 2024...
കേരളത്തിൽ രണ്ടാം ദിവസവും പവന് 63560 രൂപ എന്ന റെക്കോർഡ് നിരക്കിൽ തുടരുകയാണ് സ്വർണവില. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 7,945 രൂപയാണ്....
ബജറ്റിൽ ആദായനികുതിയിൽ കേന്ദ്ര സർക്കാർ വൻ ഇളവുകൾ നൽകിയതിന് പിന്നാലെ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശനിരക്കും കുറക്കാനൊരുങ്ങുകയാണ്. പോസ്റ്റ് ഓഫീസ് സേവിങ്സ് നിക്ഷേപങ്ങൾ,...
കാലടിയിൽ ബൈക്ക് ലോറിയിലിടിച്ച് ബൈക്ക് യാത്രിക മരിച്ചു. മലയാറ്റൂർ മധുരിമ കവലയിൽ ചിറ്റേത്തി വീട്ടിൽ ഭാസ്കരന്റെ ഭാര്യ ലീല (50) ആണ് മരിച്ചത്....
