സംസ്ഥാനത്ത് 2800 രൂപ കുറഞ്ഞ സ്വര്‍ണവില വീണ്ടും ഇന്ന് കുതിച്ച് ഉയര്‍ന്നു. സംസ്ഥാനത്ത് ഇന്ന് 320 രൂപയാണ് സ്വര്‍ണത്തിന് വര്‍ധിച്ചത്. 71,840 രൂപയായാണ്...
Kerala
പെരുവളളൂര്‍ കാക്കത്തടം സ്വദേശിയുടെ മകളാണ് സന കോഴിക്കോട്: മലപ്പുറത്ത് പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന സന (5 ) മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍...
റാപ്പർ വേടനും സംഘവും അറസ്റ്റിലായത് കഞ്ചാവ് വലിക്കുന്നതിനിടെയെന്ന് എഫ്ഐആർ റിപ്പോർട്ട്. ലഹരി ഉപയോഗം, ഗൂഢാലോചന എന്നീ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ രണ്ടാം...
ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം കൊച്ചി : എറണാകുളം കളമശ്ശേരി ഗവൺമെന്റ് പോളിടെക്നിക്കിലെ കഞ്ചാവ് കേസിൽ നാലു വിദ്യാർത്ഥികളെ കോളേജ്...
കഞ്ചാവ് കേസില്‍ ഗൂഡാലോചനയില്ലെന്ന് റാപ്പര്‍ വേടന്. തന്നെ ആരും കുടുക്കിയതല്ലെന്നും വേടന് മാധ്യമങ്ങളോട് പറഞ്ഞു. കഞ്ചാവ് കേസില്‍ സ്റ്റേഷന് ജാമ്യം ലഭിച്ച വേടനെ...
അന്തരിച്ച വിഖ്യാത സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ കരുണിന് വിട നൽകാൻ സാംസ്കാരിക കേരളം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് മൂന്നരക്ക് തൈക്കാട് ശാന്തികവാടം...
വിഴിഞ്ഞം തുറമുഖ കമ്മിഷനിങ് ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ക്ഷണമില്ല. സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് ചടങ്ങെന്നാണ് വിശദീകരണം. പ്രധാനമന്ത്രിയുടെ...
പുലിപ്പല്ല് തായ്ലന്ഡില് നിന്ന് എത്തിച്ചതെന്നാണ് വനം വകുപ്പിന് വേടന് നല്കിയ മറുപടി കൊച്ചി: കഞ്ചാവ് കേസില്‍ പിടിയിലായ റാപ്പര്‍ വേടനെതിരെ കേസെടുത്ത് വനംവകുപ്പും....
സിപിഎമ്മില്‍ റിട്ടയര്‍മെന്റില്ലെന്ന് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ കെകെ ശൈലജ. പികെ ശ്രീമതി ടീച്ചര്‍ക്ക് സിപിഎമ്മില്‍ യാതൊരു വിലക്കും ഉണ്ടായിട്ടില്ലെന്നും കെകെ ശൈലജ...
കരുനാഗപ്പള്ളി സ്വദേശിനി തുഷാരയുടെ മരണത്തിൽ ഭർത്താവ് ചന്തുലാലും അമ്മ ഗീത ലാലിയുമാണ് കൊല്ലം അഡീഷണൽ ജില്ലാ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. കൊല്ലം:...
