കേരളത്തിന്റെ രാഷ്ട്രീയയാത്രയിൽ പിണറായി വിജയൻ എന്ന പേര് വിപ്ലവ ബോധത്തിന്റെയും സ്ഥിരതയുടെയും പ്രതീകമായി മാറിയിരിക്കുന്നു. 1945 മെയ് 24-ന് കണ്ണൂർ ജില്ലയിലെ പിണറായി...
Kerala
തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ഓക്സിജൻ സിലിണ്ടറിലെ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ച് ജീവനക്കാരന് പരിക്ക്. അനസ്തേഷ്യ ടെക്നീഷ്യനായ അഭിഷേകനാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയോടെയാണ് മെഡിക്കൽ...
കണ്ണൂർ: കണ്ണൂർ ചെറുപുഴയിൽ എട്ടുവയസ്സുകാരിയെ അച്ഛൻ മർദ്ദിക്കുന്ന ദൃശ്യത്തിൽ കേസെടുക്കാൻ റൂറൽ എസ്പിയുടെ നിർദേശം. കുട്ടിയുടെ അച്ഛൻ മലാങ്കടവ് സ്വദേശി മാമച്ചനെ പൊലീസ്...
തിരുവനന്തപുരം: സംസ്ഥാന ബി.ജെ.പി നേതൃത്വത്തിൽ അതൃപ്തി കനക്കുകയാണ്. അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ ഏകപക്ഷീയ നീക്കങ്ങളാണ് വിമര്‍ശനത്തിന് ഇടയാക്കുന്നത്. നേതാക്കളുമായി കാര്യമായ ചര്‍ച്ചകളും ആലോചനകളും...
ന്യൂഡല്‍ഹി: മുന്‍ ഐഎഎസ് ഓഫീസറും ബിജെപി നേതാവുമായ അല്‍ഫോണ്‍സ് കണ്ണന്താനം നടത്തിയ വെളിപ്പെടുത്തല്‍ രാഷ്ട്രീയ ചർച്ചകള്‍ക്ക് വഴിയൊരുക്കുന്നു. 2000-ല്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായിരുന്ന...
ഒന്നാം പിണറായി സര്‍ക്കാര്‍ പ്രകടന പ്രത്രികയിലെ ഭൂരിപക്ഷം വാഗ്ദാനങ്ങളും നിറവേറ്റിയെന്നും വിരലില്‍ എണ്ണാവുന്ന വാഗ്ദാനങ്ങള്‍ മാത്രമാണ് നിറവേറ്റാതെ പോയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്....
കോട്ടയം: കേരളത്തിൽ പുതിയ ഒരു രാഷ്ട്രീയ പാർട്ടികൂടി രൂപം കൊള്ളുന്നു. ക്രിസ്ത്യൻ നേതാക്കൾ കോട്ടയം ആസ്ഥാനമായാണ് പുതിയ സംഘടന രൂപീകരിക്കുന്നത്. ‘കേരള ഫാർമേഴ്സ്...
മലപ്പുറം : കൂരിയാട് ദേശീയപാത തകർന്നുണ്ടായ അപകടം അധികാരികൾ വരുത്തി വച്ചതാണ്. സാങ്കേതിക നടപടികൾ പോലും പൂർത്തീയാകാത്ത ദേശീയപാത തുറന്നു നൽകിയത് പൗരൻമാരുടെ...
കേരളത്തിൻ്റെ വികസനത്തിനായി ഒന്നിച്ചുനില്‍ക്കണമെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ. കേരളത്തിൻ്റെ വികസനത്തിനായി കേവലമായ രാഷ്ട്രീയ അതിർ വരമ്പില്ലാതെ നിൽക്കണമെന്നും ദേശീയപാതാ സംഭവത്തിൽ...
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങൾ തകർക്കാൻ ദേശവിരുദ്ധരും പ്രതിപക്ഷവും ചേർന്ന് ബോധപൂർവം ശ്രമങ്ങൾ നടത്തുന്നുവെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ്...
