International

ഇസ്‌ലാമാബാദ്: ബലൂചിസ്ഥാനിലെ ഖുസ്ദറിൽ സ്കൂൾ ബസിനു നേരെയുണ്ടായ ചാവേറാക്രമണത്തിൽ 4 കുട്ടികൾ കൊല്ലപ്പെടുകയും 38 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പരുക്കേറ്റവരിൽ ചിലരുടെ നില...
ഇന്ത്യയിൽ നിന്നുള്ള 15 മാമ്പഴ കയറ്റുമതി യുഎസ് നിരസിച്ചതിനെ തുടർന്ന് ഏകദേശം 500,000 ഡോളർ (₹4.2 കോടി) നഷ്ടമുണ്ടായാതായി നവി മുംബൈയിലെ കയറ്റുമതിക്കാർ....
ആഗോള കത്തോലിക്കാ സഭയുടെ മാർപാപ്പയായി ലെയോ പതിനാലാമൻ സ്ഥാനമേൽക്കുന്ന ചടങ്ങ് വത്തിക്കാനിൽ തുടങ്ങി. സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് ചത്വരത്തിലെ പ്ര​​​​ധാ​​​​ന ​​​​വേ​​​​ദി​​​​യി​​​​ലാണ് ചടങ്ങുകള്‍ നടക്കുന്നത്....
മാർക്സിസ്‌റ്റ്‌ ഗറില്ല നേതാവും ഉറുഗ്വേ മുൻ പ്രസിഡന്റുമായ ഹോസെ മുഹിക (89) അന്തരിച്ചു. അര്‍ബുദബാധിതനായി ഒരുവര്‍ഷമായി ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യനും ഉറുഗ്വേയുടെ നിലവിലെ...
ഗാസ: ഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍. ഗാസ മുനമ്പില്‍ പുലര്‍ച്ചെ മുതല്‍ നടന്ന ആക്രമണത്തില്‍ കുറഞ്ഞത് 51 പലസ്തീനികള്‍ കൊല്ലപ്പെട്ടെന്ന് ആരോഗ്യവൃത്തങ്ങള്‍ അറിയിച്ചു....