ആശാസമരത്തിന് ഐക്യദാർഡ്യവുമായി എൻസിപി സംസ്ഥാന കമ്മിറ്റി തിരുവനന്തപുരം: അല്പമെങ്കിലും ആത്മാഭിമാനം ഉണ്ടെങ്കിൽ ആരോഗ്യമന്ത്രി വീണാ ജോർജ് മന്ത്രിസ്ഥാനം രാജിവെച്ച് ആശാവർക്കർമാർ സമരമിരിക്കുന്ന പന്തലിലെത്തി...
Hot News
രാഷ്ട്രീയവും സിനിമയും വേര്‍തിരിച്ചു കാണാന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കഴിയുന്നില്ലെന്ന് സിപിഎം നേതാവ് ഇപി ജയരാജന്. കേരള നിയമസഭ പാസാക്കിയ പ്രമേയം അറബിക്കടലില്‍...
ലോക്സഭ പാസാക്കിയ വഖഫ് ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. ഇന്ന് ഒരു മണിക്ക് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജു രാജ്യസഭയില്‍ ബില്‍ അവതരിപ്പിക്കും....
വഖഫ് ഭേദഗതി ബില്ലിന്റെ അവതരണ ദിനത്തില്‍ ലോകസഭയില്‍ നിന്നും മുങ്ങി കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി. ബില്ലിന്റെ അവതരണ ചര്‍ച്ചയിലോ...
ലോകസഭയില്‍ പാസാക്കി എടുത്ത വഖഫ് ഭേദഗതി ബില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. ബില്ല് രാജ്യസഭയിലും പാസാക്കിയശേഷം രാഷ്ട്രപതി അംഗീകാരം നല്‍കുന്നതോടെ...
ലോകസഭയില്‍ വഖഫ് ബില്‍ അവതരിപ്പിക്കുന്നതിനിടെ പ്രതിഷേധിച്ച് തടസപ്പെടുത്താന്‍ ശ്രമിച്ച കോണ്‍ഗ്രസ് സിപിഎം എംപിമാര്‍ക്കെതിരെ കേന്ദ്രമന്ത്രി കിരണ്‍ റിജിജു. മുനമ്പം വിഷയം നിങ്ങള്‍ ഓര്‍ക്കണം....
തമിഴ്നാട്ടിലെ മധുരയില്‍ നടക്കുന്ന 24ാം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ ദേശീയ ജനറല്‍ സെക്രട്ടറിയായി വനിതയെ തിരഞ്ഞെടുക്കാന്‍ സാധ്യതയില്ലെന്ന് കേന്ദ്ര കമ്മിറ്റി അംഗം കെകെ...
തിരുവനന്തപുരം: സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റതിന് പിന്നാലെ ബിജെപിയില്‍ പിടിമുറുക്കി രാജീവ് ചന്ദ്രശേഖര്‍. പാര്‍ട്ടിയിലേക്കുള്ള ആദ്യ നിയമനം നടത്തിയിരിക്കുകയാണ് രാജീവ് ചന്ദ്രശേഖര്‍. യുവമോര്‍ച്ചയുടെ ദേശീയ...
മുറിയിൽ ഉണ്ടായിരുന്നവർ രാവിലെ തന്നെ വെക്കേറ്റ് ചെയ്ത് പോകുകയായിരുന്നു തിരുവനന്തപുരം : തിരുവനന്തപുരം പാളയത്തെ യൂണിവേഴ്സിറ്റി ബോയ്സ് ഹോസ്റ്റലിലെ പരിശോധന രഹസ്യ വിവരത്തിന്റെ...
ചിത്രത്തിന്റെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ടാണ് വിജീഷ് ഹൈക്കോടതിയിൽ ഹർജി നൽകിയത് തൃശ്ശൂർ: എമ്പുരാനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയ ബിജെപി പ്രവർത്തകൻ വി വി വിജീഷിനെ...
